കോഫി പാര്‍സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജീവനക്കാരന് പരിക്ക്‌

കോഫി പാര്‍സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജീവനക്കാരന് പരിക്ക്‌
Apr 29, 2024 06:51 PM | By Thaliparambu Admin

തളിപ്പറമ്പ്: ടോർട്ടില്ല കഫെയിൽ കോഫി പാര്‍സല്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കത്തിവീശല്‍,

കൈകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരന്‍ ചൊറുക്കളയിലെ വെള്ളത്താന്റകത്ത് വീട്ടില്‍ വി.മുസമ്മിലിനെ(23) കണ്ണൂര്‍ എ.കെ.ജി.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 26 ന് രാത്രി 11.40 ന് മദ്രസക്ക് സമീപത്ത ടോര്‍ട്ടില്ല കഫെയിലാണ് സംഭവം. അടിക്കുംപാറ സ്വദേശി സലാം എന്ന കുറുക്കന്‍ സലാമിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

cafe

Next TV

Related Stories
ഗർഭിണിയായ പശുവിന് ശസ്ത്രക്രിയയിലൂടെ കിടാവിനെ പുറത്തെടുത്തു

May 16, 2024 06:18 PM

ഗർഭിണിയായ പശുവിന് ശസ്ത്രക്രിയയിലൂടെ കിടാവിനെ പുറത്തെടുത്തു

ഗർഭിണിയായ പശുവിന് ശസ്ത്രക്രിയയിലൂടെ കിടാവിനെ...

Read More >>
വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു

May 16, 2024 06:14 PM

വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു

വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത്...

Read More >>
ശ്രീകണ്ഠപുരത്ത് ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെപിസിസി അം​ഗമടക്കം 6 പേർക്കെതിരെ കേസ്

May 16, 2024 06:09 PM

ശ്രീകണ്ഠപുരത്ത് ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെപിസിസി അം​ഗമടക്കം 6 പേർക്കെതിരെ കേസ്

കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെപിസിസി അം​ഗമടക്കം 6 പേർക്കെതിരെ...

Read More >>
അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

May 16, 2024 02:59 PM

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍...

Read More >>
കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ സർവീസ് മുന്നറിയിപ്പില്ലാതെ ഇന്നും മുടങ്ങി

May 16, 2024 02:56 PM

കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ സർവീസ് മുന്നറിയിപ്പില്ലാതെ ഇന്നും മുടങ്ങി

കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ സർവീസ് മുന്നറിയിപ്പില്ലാതെ ഇന്നും...

Read More >>
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: ഓറഞ്ച് അലർട്ട്

May 16, 2024 02:44 PM

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: ഓറഞ്ച്...

Read More >>
Top Stories