അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ കൺവീനർ

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌;  ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ കൺവീനർ
Apr 29, 2024 01:26 PM | By Thaliparambu Admin

തളിപ്പറമ്പ്: തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ പുന:സംഘടിപ്പിച്ചു.പ്രമുഖ മാധ്യമ പ്രവർത്തകൻ കമാൽ വരദൂറും വിദ്യാഭ്യാസ വിചക്ഷണൻ പ്രൊഫ. എ. പി സുബൈറും ഉപദേശക സമിതി അംഗങ്ങളാണ്.

ഷാക്കിർ തോട്ടിക്കൽ ചെയർമാനായും യു. എം ഉനൈസ് ജനറൽ കൺവീനറായും തുടരും. വിംഗ് ലീഡർമാരായി ജലാലുദ്ധീൻ ദാരിമി(സൽസരണി )അബ്ദുൽ റസാഖ് മാസ്റ്റർ (ജാലകം)ഡോ. ഫാത്തിമത്ത് സക്കിയ (ആരോഗ്യ വിചാരം )അനീസ് ഞണ്ടുംബലം (അറിവരങ്ങ് ന്യൂസ്‌)

യു. എം അഷ്ഫാഖ് (ഐ. ടി ഹബ് )ജോസ്ന ശ്രീനിവാസ്(സിവിൽ സർവീസ്)ഖദീജ ടീച്ചർ (വുമൺസ് ഗ്യാലറി )സഫീന ടീച്ചർ (കുട്ടീസ് ഡോട്ട് കോം)ഡോ. അബ്ദുൾ സലാം, ഡോ. ഫബീന മുഹമ്മദ്‌ (മെഡിക്കൽ )ശോണിമ ടീച്ചർ, സഹീദ് പാറത്തോട്(അറിവരങ്ങ് പരീക്ഷ )നിസാം തളിപ്പറമ്പ് (കലാവിംഗ് )പി. എം അഫ്സൽ (കായികം )ആശിഖ് ഗസാലി (ഡിസൈനർ ) എന്നിവരെയും തെരഞ്ഞെടുത്തു.

arivarang_thottekkal

Next TV

Related Stories
ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്ന് ഉപേക്ഷിച്ചു

May 15, 2024 10:53 AM

ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്ന് ഉപേക്ഷിച്ചു

ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്ന്...

Read More >>
കോഫി ഹൗസുകളില്‍ ഇന്ന്‌ മുതല്‍(മെയ്-15) ഊണ്‍ വില കൂടും

May 15, 2024 09:12 AM

കോഫി ഹൗസുകളില്‍ ഇന്ന്‌ മുതല്‍(മെയ്-15) ഊണ്‍ വില കൂടും

കോഫി ഹൗസുകളില്‍ ഇന്ന്‌ മുതല്‍(മെയ്-15) ഊണ്‍ വില...

Read More >>
അംഗൻവാടിയിൽ ചൂട് പാൽ നൽകി കുട്ടിക്ക് പൊള്ളലേറ്റ സംഭവം: അധ്യാപികക്കും ഹെൽപ്പറിനും സസ്പെൻഷൻ

May 15, 2024 09:08 AM

അംഗൻവാടിയിൽ ചൂട് പാൽ നൽകി കുട്ടിക്ക് പൊള്ളലേറ്റ സംഭവം: അധ്യാപികക്കും ഹെൽപ്പറിനും സസ്പെൻഷൻ

അംഗൻവാടിയിൽ ചൂട് പാൽ നൽകി കുട്ടിക്ക് പൊള്ളലേറ്റ സംഭവം: അധ്യാപികക്കും ഹെൽപ്പറിനും...

Read More >>
എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

May 15, 2024 09:04 AM

എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ...

Read More >>
എസ് ബി ഐ യുടെ സി എസ് ആർ ഫണ്ട്‌ ഉപയോഗിച്ച് കണ്ണൂർ സിറ്റി പോലീസിന് നൽകിയ സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു

May 14, 2024 10:32 PM

എസ് ബി ഐ യുടെ സി എസ് ആർ ഫണ്ട്‌ ഉപയോഗിച്ച് കണ്ണൂർ സിറ്റി പോലീസിന് നൽകിയ സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു

എസ് ബി ഐ യുടെ സി എസ് ആർ ഫണ്ട്‌ ഉപയോഗിച്ച് കണ്ണൂർ സിറ്റി പോലീസിന് നൽകിയ സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫ്‌...

Read More >>
ഡ്രൈവിംഗ് സ്കൂൾ സമരം:13 ദിവസത്തിനു ശേഷം നാളെ ചർച്ച

May 14, 2024 09:38 PM

ഡ്രൈവിംഗ് സ്കൂൾ സമരം:13 ദിവസത്തിനു ശേഷം നാളെ ചർച്ച

ഡ്രൈവിംഗ് സ്കൂൾ സമരം:13 ദിവസത്തിനു ശേഷം നാളെ...

Read More >>
Top Stories