---
title: "ജൂണിയർബ്ലാക്ക് കോബ്രാസ് പഴയങ്ങാടിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചവേനലവധിക്കാല ക്യാമ്പും ഫുഡ് ഫെസ്റ്റും ശ്രദ്ദേയമായി"
english_title: "food_fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201879/food_fest"
published_at: "2024-04-29T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f2c5c4ad37_new-Recovered.jpg"
keywords: []
---

# ജൂണിയർബ്ലാക്ക് കോബ്രാസ് പഴയങ്ങാടിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചവേനലവധിക്കാല ക്യാമ്പും ഫുഡ് ഫെസ്റ്റും ശ്രദ്ദേയമായി

> **Lead Summary:** ജൂണിയർബ്ലാക്ക് കോബ്രാസ് പഴയങ്ങാടിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചവേനലവധിക്കാല ക്യാമ്പും ഫുഡ് ഫെസ്റ്റും ശ്രദ്ദേയമായി.

## Article Content

ജൂണിയർബ്ലാക്ക് കോബ്രാസ് പഴയങ്ങാടിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചവേനലവധിക്കാല ക്യാമ്പും ഫുഡ് ഫെസ്റ്റും ശ്രദ്ദേയമായി.

വേനലവധി കാലം , ട്യൂഷൻ സെൻററിലും കമ്പ്യൂട്ടറിനു മുന്നിലും പാഴാക്കാതെ കുട്ടികൾക്ക് സർഗ്ഗശേഷിയും വ്യക്തിത്വ വികസനവും കൈവരാൻ ഇത്തരം ക്യാമ്പുകൾ ഉപകരിക്കും.

കായിക മത്സരങ്ങൾ മാത്രമല്ല കുട്ടികളുടെ ബുദ്ധി വികസിപ്പിക്കുന്നതിന് നിരവധി മത്സരങ്ങളും ക്ലാസ്സുകളും, ഇവർ സംഘടിപ്പിച്ചു. വീട്ടമ്മമാർക്ക് ആയി ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. നിരവധി മധുര ഉൽപ്പന്നങ്ങൾ ഉടലെടുത്തു .

പരിപാടി മുൻപോക്കുലോറ അക്കാദമിചെയർമാൻ പ്രൊഫസർ ബി മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു അമീർ മാടായി കുഞ്ഞി കാദിരി, റിയാസ് കെ വി, ഷാഹുൽ അമീദ് കെ ,ബി എസ് മുഹമ്മദലി സിപി റഹ്മാൻ 'എന്നിവർ പ്രസംഗിച്ചു. ഷാമിൽ എസ് പിസ്വാഗതവും, റിഷാദ് പി എം നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201879/food_fest)