---
title: "ധീരജ് കൊലപാതകം : യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ നിഖിൽ പൈലി പിടിയിൽ"
english_title: "dheeraj murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20150/dheeraj-murder"
published_at: "2022-01-10T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc3fde19521_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# ധീരജ് കൊലപാതകം : യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ നിഖിൽ പൈലി പിടിയിൽ

> **Lead Summary:** **ഇ​ടു​ക്കി: **എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ നി​ഖി​ല്‍ പൈ​ലി പി​ടി​യി​ല്‍. ബ​സി​ല്‍​നി​ന്നാ​ണ് നി​ഖി​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വാ​ഴ​ത്തോ​പ്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് നി​ഖി​ല്‍. ഇ​ടു​ക്കി ഗ​വ​ണ്‍​മെ​ന്‍റ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​നാ​യ ധീ​ര​ജ് രാ​ജ​ശേ​ഖ​ര​ന്‍ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

## Article Content

**ഇ​ടു​ക്കി: **എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ നി​ഖി​ല്‍ പൈ​ലി പി​ടി​യി​ല്‍. ബ​സി​ല്‍​നി​ന്നാ​ണ് നി​ഖി​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വാ​ഴ​ത്തോ​പ്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് നി​ഖി​ല്‍. ഇ​ടു​ക്കി ഗ​വ​ണ്‍​മെ​ന്‍റ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​നാ​യ ധീ​ര​ജ് രാ​ജ​ശേ​ഖ​ര​ന്‍ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ​യാ​ണ് ധീ​ര​ജി​നും മ​റ്റ് ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കു​ത്തേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ നി​ഖി​ല്‍ പൈ​ലി എ​ന്ന​യാ​ളാ​ണെ​ന്നാ​ണ് സി​പി​എം നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നി​ഖി​ലി​നെ പി​ടി​കൂ​ടി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​ര്‍ ക്യാമ്പ​സി​ന് ഉ​ള്ളി​ലാ​യി​രു​ന്നു. ക്യാമ്പ​സി​നു പു​റ​ത്തെ റോ​ഡി​ല്‍ വ​ച്ചാ​ണ് കു​ത്തേ​റ്റ​ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20150/dheeraj-murder)