---
title: "തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് കണ്ണൂരിൽ മാവോയിസ്റ്റ് പോസ്റ്റർ"
english_title: "Maoist poster in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201147/maoist-poster-in-kannur"
published_at: "2024-04-25T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a56c7470fc_news-card.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് കണ്ണൂരിൽ മാവോയിസ്റ്റ് പോസ്റ്റർ

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ തിരഞ്ഞെടുപ്പിനെതിരെ മാവോയിസ്റ്റ് പോസ്റ്റർ. രാജ്യദ്രോഹികളെ ഒറ്റപ്പെടുത്താനും തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനും ആഹ്വാനം ചെയ്തു കൊണ്ടാണ് സിപിഐ മാവോയിസ്റ്റ് കബനിദളത്തിന്റെ പോസ്റ്റർ. പേരാവൂർ നിയോജക മണ്ഡലത്തിലെ 69,70 ബൂത്തുകളായി പ്രവർത്തിക്കുന്ന മുഴക്കുന്ന് ഗവണ്മെന്റ് യു പി സ്കൂൾ മതിലിലാണ് പോസ്റ്റർ പ്രത്യക്ഷപെട്ടത്. Spread the love

## Article Content

**കണ്ണൂർ : **കണ്ണൂരിൽ തിരഞ്ഞെടുപ്പിനെതിരെ മാവോയിസ്റ്റ് പോസ്റ്റർ. രാജ്യദ്രോഹികളെ ഒറ്റപ്പെടുത്താനും തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനും ആഹ്വാനം ചെയ്തു കൊണ്ടാണ് സിപിഐ മാവോയിസ്റ്റ് കബനിദളത്തിന്റെ പോസ്റ്റർ. പേരാവൂർ നിയോജക മണ്ഡലത്തിലെ 69,70 ബൂത്തുകളായി പ്രവർത്തിക്കുന്ന മുഴക്കുന്ന് ഗവണ്മെന്റ് യു പി സ്കൂൾ മതിലിലാണ് പോസ്റ്റർ പ്രത്യക്ഷപെട്ടത്. Spread the love

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201147/maoist-poster-in-kannur)