---
title: "കെൻസായ് കരാട്ടേ ഇന്റർനാഷണൽ തടിക്കടവ് മണിക്കൽ ഡോജോയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കുള്ള ബെൽറ്റും സർട്ടിഫിക്കറ്റും വിതരണം ചെയ്തു"
english_title: "Kensai Karate International distributed belts and certificates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201008/kensai-karate-international-distributed-belts-and-certificates"
published_at: "2024-04-25T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6629d50b72173_news-card.jpg"
keywords: []
---

# കെൻസായ് കരാട്ടേ ഇന്റർനാഷണൽ തടിക്കടവ് മണിക്കൽ ഡോജോയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കുള്ള ബെൽറ്റും സർട്ടിഫിക്കറ്റും വിതരണം ചെയ്തു

> **Lead Summary:** കെൻസായ് കരാട്ടേ ഇന്റർനാഷണൽ തടിക്കടവ് മണിക്കൽ ഡോജോയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കുള്ള ബെൽറ്റും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വോളീബോൾ താരം കിഷോർ കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. എ പ്രദീപ് കുമാർ, എൻ ബിജുമോൻ, മാളവിക അനിൽകുമാർ എന്നിവർ സംസാരിച്ചു.

## Article Content

കെൻസായ് കരാട്ടേ ഇന്റർനാഷണൽ തടിക്കടവ് മണിക്കൽ ഡോജോയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കുള്ള ബെൽറ്റും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വോളീബോൾ താരം കിഷോർ കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. എ പ്രദീപ് കുമാർ, എൻ ബിജുമോൻ, മാളവിക അനിൽകുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201008/kensai-karate-international-distributed-belts-and-certificates)