---
title: "തന്റെ പി എ ബിജെപിയിൽ ചേർന്നെന്ന പ്രചരണം പച്ചക്കള്ളം: ചാനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.സുധാകരൻ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി"
english_title: "k sudhakaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201005/k-sudhakaran"
published_at: "2024-04-25T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6629d4285e57a_Untitled-2-web.jpg"
keywords: []
---

# തന്റെ പി എ ബിജെപിയിൽ ചേർന്നെന്ന പ്രചരണം പച്ചക്കള്ളം: ചാനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.സുധാകരൻ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി

> **Lead Summary:** **കണ്ണൂർ : **തന്റെ പിഎ ബി ജെ പിയിൽ ചേർന്നെന്ന പ്രചരണം പച്ചക്കള്ളമെന്ന് കെ.സുധാകരൻ. മനോജ് പി എ ആയിരുന്നില്ലെന്ന് കെ. സുധാകരൻ. തെറ്റായ പ്രചരണം നടത്തിയ ചാനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.സുധാകരൻ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. 2014 ന് ശേഷം മനോജ് എന്നയാളുമായി ബന്ധമില്ല. ഇയാൾ തന്റെ ഓഫീസിൽ കുറേ ജീവനക്കാരിൽ ഒരാളായി കുറച്ച് കാലം പ്രവർത്തിച്ചതാണ് പി എ ആയി ചിത്രീകരിച്ചതെന്നും പരാതിയിൽ.****

## Article Content

**കണ്ണൂർ : **തന്റെ പിഎ ബി ജെ പിയിൽ ചേർന്നെന്ന പ്രചരണം പച്ചക്കള്ളമെന്ന് കെ.സുധാകരൻ. മനോജ് പി എ ആയിരുന്നില്ലെന്ന് കെ. സുധാകരൻ. തെറ്റായ പ്രചരണം നടത്തിയ ചാനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.സുധാകരൻ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. 2014 ന് ശേഷം മനോജ് എന്നയാളുമായി ബന്ധമില്ല. ഇയാൾ തന്റെ ഓഫീസിൽ കുറേ ജീവനക്കാരിൽ ഒരാളായി കുറച്ച് കാലം പ്രവർത്തിച്ചതാണ് പി എ ആയി ചിത്രീകരിച്ചതെന്നും പരാതിയിൽ.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201005/k-sudhakaran)