---
title: "വീട് കേന്ദ്രീകരിച്ച് ചീട്ടുകളി : ശ്രീകണ്ഠാപുരത്ത് അഞ്ചുപേർ പിടിയിൽ"
english_title: "five persons are arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20095/five-persons-are-arrested"
published_at: "2022-01-10T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbf19c47158_news card.jpg"
keywords: []
---

# വീട് കേന്ദ്രീകരിച്ച് ചീട്ടുകളി : ശ്രീകണ്ഠാപുരത്ത് അഞ്ചുപേർ പിടിയിൽ

> **Lead Summary:** **ശ്രീകണ്ഠാപുരം: **വീട് കേന്ദ്രീകരിച്ച് പണം വെച്ച്ചീട്ടുകളി അഞ്ചംഗ സംഘം അറസ്റ്റിൽ ശ്രീ കണ്ഠാപുരം പഴയങ്ങാടി നീരൊഴുക്കും ചാലിന് സമീപത്തെ വീട്ടിൽ പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന കൂട്ടു മുഖം സ്വദേശികളായ സ്റ്റീഫൻ, വിജയൻ. , പൊടിക്കളത്തെ രാമചന്ദ്രൻ , പന്നിയാൽ സ്വദേശി ഖാദർ , ജനാർദ്ദനൻ എന്നിവരെയാണ് എസ്.ഐ.കെ.സുബീഷ് മോനും സംഘവും പിടികൂടിയത്.

## Article Content

**ശ്രീകണ്ഠാപുരം: **വീട് കേന്ദ്രീകരിച്ച് പണം വെച്ച്ചീട്ടുകളി അഞ്ചംഗ സംഘം അറസ്റ്റിൽ ശ്രീ കണ്ഠാപുരം പഴയങ്ങാടി നീരൊഴുക്കും ചാലിന് സമീപത്തെ വീട്ടിൽ പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന കൂട്ടു മുഖം സ്വദേശികളായ സ്റ്റീഫൻ, വിജയൻ. , പൊടിക്കളത്തെ രാമചന്ദ്രൻ , പന്നിയാൽ സ്വദേശി ഖാദർ , ജനാർദ്ദനൻ എന്നിവരെയാണ് എസ്.ഐ.കെ.സുബീഷ് മോനും സംഘവും പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രി 8.45 ഓടെ നടത്തിയ റെയ്ഡിലാണ് ചീട്ടുകളി സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 12,180 രൂപയും പോലീസ് കണ്ടെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20095/five-persons-are-arrested)