---
title: "കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം: കുറുമാത്തൂർ സ്വദേശികളായ രണ്ടുപേർ പിടിയിൽ"
english_title: "Two Kurumathur residents arrested for assaulting KSRTC driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20091/two-kurumathur-residents-arrested-for-assaulting-ksrtc-driver"
published_at: "2022-01-10T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbec5b7a50a_download (13).jpg"
keywords: []
---

# കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം: കുറുമാത്തൂർ സ്വദേശികളായ രണ്ടുപേർ പിടിയിൽ

> **Lead Summary:** കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു, ഓട്ടോയാത്രക്കാരായ സഹോദരങ്ങള്‍ കസ്റ്റഡിയില്‍. കുറുമാത്തൂരിലെ ചുണ്ടയില്‍ വീട്ടില്‍ സി.താജുദ്ദീന്‍, സഹോദരന്‍ സി.കമറുദ്ദീന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു, ഓട്ടോയാത്രക്കാരായ സഹോദരങ്ങള്‍ കസ്റ്റഡിയില്‍. കുറുമാത്തൂരിലെ ചുണ്ടയില്‍ വീട്ടില്‍ സി.താജുദ്ദീന്‍, സഹോദരന്‍ സി.കമറുദ്ദീന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെ ഏഴാംമൈലില്‍ വെച്ചാണ് സംഭവം. കാസര്‍ഗോഡേക്ക് പോകുന്ന കെഎല്‍-15 എ-14 നമ്പര്‍ കെ.എസ്.ആര്‍.ടി.സി.ടൗണ്‍ ടു ടൗണ്‍ ബസ് ഡ്രൈവര്‍ സന്ദീപിനാണ് പരിക്കേറ്റത്. കെ.എസ്.ആര്‍.ടി.സി. ഓട്ടോറിക്ഷയില്‍ ഉരസി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20091/two-kurumathur-residents-arrested-for-assaulting-ksrtc-driver)