ചൂട്ടാട് ബീച്ച് കടപ്പുറത്ത് കള്ളക്കടൽ പ്രതിഭാസം; കര കടലെടുത്തു

ചൂട്ടാട് ബീച്ച് കടപ്പുറത്ത് കള്ളക്കടൽ പ്രതിഭാസം; കര കടലെടുത്തു
Apr 24, 2024 04:18 PM | By Sufaija PP

പഴയങ്ങാടി :ചൂട്ടാട് ബീച്ച് കടപ്പുറത്ത് കര കടലെടുത്തു. ഇന്നലെ രാവിലെയോടെയാണ് ചൂട്ടാട് പുതിയ വളപ്പ് തീരദേശത്ത് കള്ളക്കടൽ പ്രതിഭാസം ഉണ്ടായത്. നിർമാണം നടക്കുന്ന പുലിമുട്ട് വരെയുണ്ടായ കടൽത്തീരം ഉച്ചയോടെ പൂർണമായും കടൽ വിഴുങ്ങുകയായിരുന്നു. കടപ്പുറത്ത് പ്രവർത്തിക്കുന്ന ബീച്ച് പാർക്കിന് കനത്ത നാശനഷ്‌ടം ഉണ്ടായി.

ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി കടപ്പുറത്ത് സ്‌ഥാപിച്ച സോളർ വിളക്ക്, ഇരിപ്പിടങ്ങൾ, ഫാം ട്രീ എന്നിവ കടലെടുത്തു. കടലോരത്ത് സ്‌ഥാപിച്ച ലൈഫ് ഗാർഡിൻ്റെ ഏറുമാടം, ഫോട്ടോ ഷൂട്ടിനായി ഒരുക്കിയ സംവിധാനം എന്നിവയും കടലെടുത്തു. ബീച്ച് ഫെസ്‌റ്റിനായി ഒരുക്കിയ ആകാശത്തൊട്ടിൽ, കുട്ടികളുടെ താൽക്കാലിക പാർക്ക് എന്നിവ അപകടം മുന്നിൽ കണ്ട് ഇവിടെ നിന്നും മാറ്റി.

Black Sea Phenomenon Off Chuttat Beach

Next TV

Related Stories
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനവ്യാപകമായി പ്രതിഷേധം; ഇന്നും ടെസ്റ്റ് മുടങ്ങി

May 6, 2024 11:28 AM

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനവ്യാപകമായി പ്രതിഷേധം; ഇന്നും ടെസ്റ്റ് മുടങ്ങി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനവ്യാപകമായി പ്രതിഷേധം; ഇന്നും ടെസ്റ്റ്...

Read More >>
പയ്യന്നൂരിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: യുവതിയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് സൂചന

May 6, 2024 11:24 AM

പയ്യന്നൂരിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: യുവതിയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് സൂചന

പയ്യന്നൂരിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: യുവതിയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്ന്...

Read More >>
കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

May 6, 2024 09:20 AM

കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം...

Read More >>
ദേശീയപാത പ്രവർത്തിക്കിടെ കണ്ണൂർ തളിപ്പറമ്പ് റൂട്ടിലെ പ്രധാന കവലയായ കീച്ചേരിയിൽ ഗതാഗത തടസ്സവും വാഹനക്കുരുക്കും അപകടങ്ങളും

May 6, 2024 09:16 AM

ദേശീയപാത പ്രവർത്തിക്കിടെ കണ്ണൂർ തളിപ്പറമ്പ് റൂട്ടിലെ പ്രധാന കവലയായ കീച്ചേരിയിൽ ഗതാഗത തടസ്സവും വാഹനക്കുരുക്കും അപകടങ്ങളും

ദേശീയപാത പ്രവർത്തിക്കിടെ കണ്ണൂർ തളിപ്പറമ്പ് റൂട്ടിലെ പ്രധാന കവലയായ കീച്ചേരിയിൽ ഗതാഗത തടസ്സവും വാഹനക്കുരുക്കും...

Read More >>
സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് കെ പി എസ് ടി എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

May 6, 2024 09:11 AM

സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് കെ പി എസ് ടി എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് കെ പി എസ് ടി എയുടെ നേതൃത്വത്തിൽ യാത്രയയപ്പ്...

Read More >>
പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

May 5, 2024 04:22 PM

പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം...

Read More >>
Top Stories