നഗരത്തെ ആവേശത്തിലാക്കി കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ

നഗരത്തെ ആവേശത്തിലാക്കി കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ
Apr 24, 2024 04:09 PM | By Sufaija PP

കണ്ണൂര്‍: ഗ്രാമനഗര മേഖലകളെ ആവേശത്തിലാക്കി കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥിന്റെ റോഡ് ഷോ. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടത്തിയ റോഡ് ഷോയ്ക്ക് ഓരോപ്രദേശങ്ങളിലും നൂറുകണക്കിനാളുകള്‍ സ്വീകരണം നല്‍കി. മയ്യില്‍ മണ്ഡലത്തിലെ കണ്ടക്കൈ മുക്കില്‍ നിന്നാരംഭിച്ച റോഡ് ഷോ പറശ്ശിനിക്കടവ്, തളിപ്പറമ്പ്, മന്ന, ഒടുവള്ളി, മീന്‍പറ്റി, കരുവന്‍ചാല്‍, ആലക്കോട്, നടുവില്‍, പുറഞ്ഞാല്‍, ചെമ്പേരി, പയ്യാവൂര്‍, ഉളിക്കല്‍, ഇരിട്ടി, കാക്കയങ്ങാട്, പേരാവൂര്‍, നെടുംപൊയില്‍, കോളയാട്, കണ്ണവം, ചിറ്റാരിപ്പറമ്പ്, ഉരുവച്ചാല്‍, മട്ടന്നൂര്‍, ചാവശ്ശേരി എന്നീ പ്രദേശങ്ങളില്‍ പര്യടത്തിന് ശേഷം പുന്നാട് സമാപിച്ചു.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം ആർ സുരേഷ് വൈസ് പ്രസിഡണ്ട് അജികുമാർ കരിയിൽ, മണ്ഡലം പ്രസിഡണ്ട്മാരായ രമേശൻ ചെങ്ങുനി സഞ്ജു കൃഷ്ണകുമാർ, റോയ് പി വി, സത്യൻ കൊമ്മേരി, സന്തോഷ്‌ പി വി, കെപി രാജേഷ്, ശരത് കോതേരി സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ, എസ് സുമേഷ്, റീന മനോഹരൻ, പി വി അജികുമാർ ബിഡിജെഎസ് നേതാക്കളായ പൈലി വാത്യാട്ട്, കെ വി അജി, പ്രഭാകരൻ മാങ്ങാട്, കെ കെ സോമൻ, തുടങ്ങിയവർ റോഡ് ഷോക്ക് നേതൃത്വം നൽകി.

NDA candidate's road show

Next TV

Related Stories
കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം

Jun 27, 2025 10:32 PM

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം...

Read More >>
ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ നടത്തി.

Jun 27, 2025 10:27 PM

ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ നടത്തി.

ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ...

Read More >>
ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

Jun 27, 2025 05:57 PM

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന...

Read More >>
ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച്  മുസ്ലിം ലീഗ്  പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Jun 27, 2025 04:47 PM

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ്...

Read More >>
ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

Jun 27, 2025 04:36 PM

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ...

Read More >>
എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

Jun 27, 2025 04:31 PM

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/