സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് തൂങ്ങിമരിച്ചു

സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് തൂങ്ങിമരിച്ചു
Apr 24, 2024 03:43 PM | By Sufaija PP

പരിയാരം: സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് തൂങ്ങിമരിച്ചു. ഇന്ന് രാവിലെ 9 ന് അരിപ്പാമ്പ്ര പറയന്‍കുളത്താണ് സംഭവം. അരിപ്പാമ്പ്ര പറയന്‍കുളത്തെ സുഭാഷാണ്(30) രാവിലെ പത്തോടെ വീട്ടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചത്.

സുഹൃത്ത് പ്രിേയഷുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഭാഷ് കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ പ്രിയേഷിനെ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിയേഷ് മരിച്ചിരിക്കാമെന്ന ഭയത്തിലാണ് സുഭാഷ് തുങ്ങിമരിച്ചത്. പരേതനായ നാരായണന്‍ ലക്ഷ്മി- ദമ്പതികളുടെ മകനാണ് സുഭാഷ്.

The young man hanged himself after stabbing his friend

Next TV

Related Stories
പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

May 5, 2024 04:22 PM

പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം...

Read More >>
മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

May 5, 2024 01:58 PM

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം;...

Read More >>
മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

May 5, 2024 01:56 PM

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ...

Read More >>
വീണുകിട്ടിയ സ്വർണ്ണമാല ഉടമക്ക് കൈമാറി ബേങ്ക് കലക്ഷൻ ഏജൻ്റ് മാതൃകയായി

May 5, 2024 01:55 PM

വീണുകിട്ടിയ സ്വർണ്ണമാല ഉടമക്ക് കൈമാറി ബേങ്ക് കലക്ഷൻ ഏജൻ്റ് മാതൃകയായി

വീണുകിട്ടിയ സ്വർണ്ണമാല ഉടമക്ക് കൈമാറി ബേങ്ക് കലക്ഷൻ ഏജൻ്റ്...

Read More >>
പയ്യന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

May 5, 2024 01:50 PM

പയ്യന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ...

Read More >>
ഓണ്‍ലൈന്‍ ട്രേഡിംഗ്: ആലക്കോട് സ്വദേശിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടു

May 5, 2024 11:48 AM

ഓണ്‍ലൈന്‍ ട്രേഡിംഗ്: ആലക്കോട് സ്വദേശിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടു

ഓണ്‍ലൈന്‍ ട്രേഡിംഗ്: ആലക്കോട് സ്വദേശിയുടെ 3 ലക്ഷം രൂപ...

Read More >>
Top Stories