---
title: "ജി സി സി കെഎംസിസി വടക്കാഞ്ചേരി പാറാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി  "
english_title: "vehicle propaganda rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200861/vehicle-propaganda-rally"
published_at: "2024-04-24T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628db22eacde_news-card.jpg"
keywords: []
---

# ജി സി സി കെഎംസിസി വടക്കാഞ്ചേരി പാറാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി  

> **Lead Summary:** ജി സി സി കെഎംസിസി വടക്കാഞ്ചേരി പാറാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി ഫ്ലാഗ് ഓഫ് കർമ്മം മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സമദ് കടമ്പേരി എംകെ ലത്തീഫിന് കൈമാറി നിർവ്വഹിച്ചു നൗഷാദ് പുതുക്കണ്ടം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മുഖ്യാതിഥിയായി അലി മങ്കര പങ്കെടുത്തു ലത്തീഫ് പാറാട് , സമദ് ,മമ്മു ,അഭിഷേക് ,നസീർ , മുസ്തഫ ആബിദ് എന്നിവർ പങ്കെടുത്തു.

## Article Content

ജി സി സി കെഎംസിസി വടക്കാഞ്ചേരി പാറാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി ഫ്ലാഗ് ഓഫ് കർമ്മം മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സമദ് കടമ്പേരി എംകെ ലത്തീഫിന് കൈമാറി നിർവ്വഹിച്ചു നൗഷാദ് പുതുക്കണ്ടം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മുഖ്യാതിഥിയായി അലി മങ്കര പങ്കെടുത്തു ലത്തീഫ് പാറാട് , സമദ് ,മമ്മു ,അഭിഷേക് ,നസീർ , മുസ്തഫ ആബിദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200861/vehicle-propaganda-rally)