വിദ്വേഷം തുപ്പുന്ന മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കണം: അബ്ദുള്ള നാറാത്ത്

വിദ്വേഷം തുപ്പുന്ന മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കണം: അബ്ദുള്ള നാറാത്ത്
Apr 24, 2024 01:13 PM | By Sufaija PP

അഴീക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുമ്പോഴും വിദ്വേഷം തുപ്പുന്ന മോദിയെയും പരിവാരത്തെയും അധികാരത്തിൽ നിന്ന് താഴെയിറക്കാൻ വോട്ടവകാശം വിനിയോഗിക്കണമെന്ന് എസ്ഡിപിഐ അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത്. എസ്ഡിപിഐ പുതിയതെരു ബ്രാഞ്ച് കമ്മിറ്റി ബാലൻകട ആലോട്ട് വയൽ റോഡിൽ നടത്തിയ "കുടുംബ സംഗമം" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം നേരിടുന്നത് ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള തിരഞ്ഞെടുപ്പാണ്. ജനാധിപത്യ ഇന്ത്യ നിലനിൽക്കണോയെന്ന് തീരുമാനിക്കപ്പെടുന്ന സന്ദർഭമായതിനാൽ തന്നെ ഇന്ത്യയെ രക്ഷിക്കാനാവണം ഓരോരുത്തരുടെയും വോട്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡൻ്റ് ഫാറൂഖ് എൻ എൻ സ്വാഗതം പറഞ്ഞു.. മണ്ഡലം കമ്മിറ്റി അംഗം റാഷിദ് പുതിയതെരു സംസാരിച്ചു.. നദീർ പി പി,മുനീർ എംകെ തുടങ്ങിയവർ പങ്കെടുത്തു.

Abdullah Narat

Next TV

Related Stories
പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

May 5, 2024 04:22 PM

പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം...

Read More >>
മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

May 5, 2024 01:58 PM

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം;...

Read More >>
മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

May 5, 2024 01:56 PM

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ...

Read More >>
വീണുകിട്ടിയ സ്വർണ്ണമാല ഉടമക്ക് കൈമാറി ബേങ്ക് കലക്ഷൻ ഏജൻ്റ് മാതൃകയായി

May 5, 2024 01:55 PM

വീണുകിട്ടിയ സ്വർണ്ണമാല ഉടമക്ക് കൈമാറി ബേങ്ക് കലക്ഷൻ ഏജൻ്റ് മാതൃകയായി

വീണുകിട്ടിയ സ്വർണ്ണമാല ഉടമക്ക് കൈമാറി ബേങ്ക് കലക്ഷൻ ഏജൻ്റ്...

Read More >>
പയ്യന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

May 5, 2024 01:50 PM

പയ്യന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ...

Read More >>
ഓണ്‍ലൈന്‍ ട്രേഡിംഗ്: ആലക്കോട് സ്വദേശിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടു

May 5, 2024 11:48 AM

ഓണ്‍ലൈന്‍ ട്രേഡിംഗ്: ആലക്കോട് സ്വദേശിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടു

ഓണ്‍ലൈന്‍ ട്രേഡിംഗ്: ആലക്കോട് സ്വദേശിയുടെ 3 ലക്ഷം രൂപ...

Read More >>
Top Stories