കണ്ണൂർ കൃഷ്ണ ജല്ലറി ഉടമയ്ക്കും ചാർട്ടേഡ് അക്കൗണ്ടന്റിനുമെതിരെ കേസ്

കണ്ണൂർ കൃഷ്ണ ജല്ലറി ഉടമയ്ക്കും ചാർട്ടേഡ് അക്കൗണ്ടന്റിനുമെതിരെ കേസ്
Apr 24, 2024 11:03 AM | By Sufaija PP

കണ്ണൂര്‍: കൃഷ്ണ ജ്വല്ലേഴ്‌സ് ഉടമക്കും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനും എതിരെ കോടതി നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. ചിറക്കല്‍ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപത്തെ കൃഷ്ണഞ്ജലി വീട്ടില്‍ കെ.സിന്ധുവിന്റെ(42)പരാതിയിലാണ് കേസ്. കൃഷ്ണ ജ്വല്ലേഴ്‌സ് ഉടമ അലവില്‍ പള്ളഇയാംമൂലയിലെ റെഡ്‌സണ്‍ ഹൗസില്‍ ഡോ.സി.വി.രവീന്ദ്രനാഥ്(69), തളാപ്പിലെ സുരേഷ് ആന്റ് സാജു അസോസിയേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സുരേഷ്‌കുമാര്‍ എന്നിവരുടെ പേരിലാണ് കേസ്.

കൃഷ്ണാജ്വല്ലറിയില്‍ അക്കൗണ്ടന്റായ സിന്ധുവിനെ അക്കൗണ്ടില്‍ വ്യത്യാസം കണ്ടതായി ആരോപിച്ച് സുരേഷ്‌കുമാര്‍ 2023 ജൂണ്‍മാസം തളാപ്പിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും വസ്തുവിന്റെ ആധാരവും മറ്റും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജൂണ്‍ അവസാനത്തെ ആഴ്ച്ചയില്‍ സിന്ധുവിന്റെ പേരിലുള്ള മൂന്ന് വസ്തുക്കളുടെ ആധാരങ്ങളിലും സുരേഷ്‌കുമാര്‍ തയ്യാറാക്കിയ രേഖകളിലും ബാങ്ക് പേപ്പറുകളിലും ഒപ്പിട്ടുവാങ്ങി കൈവശമാക്കി അപഹരിച്ചുവെന്നും, തുടര്‍ന്ന് ഒന്നാംപ്രതി രവീന്ദ്രനാഥ് സിന്ധുവിനെതിരെ കേസ് കൊടുക്കുകയും ചെയ്തു. അപഹരിച്ച രേഖകള്‍ തിരികെ തന്നില്ലെന്നും പരാതിയില്‍ പറയുന്നു.

Case against Kannur Krishna Jewelery owner and chartered accountant

Next TV

Related Stories
കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

May 6, 2024 09:20 AM

കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം...

Read More >>
ദേശീയപാത പ്രവർത്തിക്കിടെ കണ്ണൂർ തളിപ്പറമ്പ് റൂട്ടിലെ പ്രധാന കവലയായ കീച്ചേരിയിൽ ഗതാഗത തടസ്സവും വാഹനക്കുരുക്കും അപകടങ്ങളും

May 6, 2024 09:16 AM

ദേശീയപാത പ്രവർത്തിക്കിടെ കണ്ണൂർ തളിപ്പറമ്പ് റൂട്ടിലെ പ്രധാന കവലയായ കീച്ചേരിയിൽ ഗതാഗത തടസ്സവും വാഹനക്കുരുക്കും അപകടങ്ങളും

ദേശീയപാത പ്രവർത്തിക്കിടെ കണ്ണൂർ തളിപ്പറമ്പ് റൂട്ടിലെ പ്രധാന കവലയായ കീച്ചേരിയിൽ ഗതാഗത തടസ്സവും വാഹനക്കുരുക്കും...

Read More >>
സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് കെ പി എസ് ടി എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

May 6, 2024 09:11 AM

സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് കെ പി എസ് ടി എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് കെ പി എസ് ടി എയുടെ നേതൃത്വത്തിൽ യാത്രയയപ്പ്...

Read More >>
പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

May 5, 2024 04:22 PM

പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം...

Read More >>
മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

May 5, 2024 01:58 PM

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം;...

Read More >>
മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

May 5, 2024 01:56 PM

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ...

Read More >>
Top Stories










News Roundup