---
title: "ചാലാട് ഡിവിഷൻ കുടുംബസംഗമം സംഘടിപ്പിച്ചു "
english_title: "Family meeting "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200708/family-meeting"
published_at: "2024-04-23T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627dd9b84e95_IMG-20240423-WA0187.jpg"
keywords: []
---

# ചാലാട് ഡിവിഷൻ കുടുംബസംഗമം സംഘടിപ്പിച്ചു 

> **Lead Summary:** ചാലാട് ജുമാമസ്ജിദിന് സമീപം ഹുസൈൻ മഹലിൽ വെച്ചുനടത്തി. ജില്ലാ സെക്രട്ടറി ഫൈസൽ മാടായി നയവിശദീകരണം നടത്തി..കേരളത്തിൽ യുഡിഫ പിന്തുണ നൽകിയതായും. കെ. സുധാകരനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം പ്രസ്ഥാവിച്ചു. ഡിവിഷൻ സെക്രട്ടറി ടി. കെ. ഖലീൽ സ്വാഗതം പറഞ്ഞു. പരുപാടിയിൽ. ടി. കെ. അസ്‌ലം അധ്യക്ഷത വഹിച്ചു. ചോദ്യഉത്തരം പോഗ്രാം നടത്തി. നിരവധി പേര് പങ്കെടുത്തു.

## Article Content

ചാലാട് ജുമാമസ്ജിദിന് സമീപം ഹുസൈൻ മഹലിൽ വെച്ചുനടത്തി. ജില്ലാ സെക്രട്ടറി ഫൈസൽ മാടായി നയവിശദീകരണം നടത്തി..കേരളത്തിൽ യുഡിഫ പിന്തുണ നൽകിയതായും. കെ. സുധാകരനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം പ്രസ്ഥാവിച്ചു. ഡിവിഷൻ സെക്രട്ടറി ടി. കെ. ഖലീൽ സ്വാഗതം പറഞ്ഞു. പരുപാടിയിൽ. ടി. കെ. അസ്‌ലം അധ്യക്ഷത വഹിച്ചു. ചോദ്യഉത്തരം പോഗ്രാം നടത്തി. നിരവധി പേര് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200708/family-meeting)