ന്യൂ മജ്‌ലിസ് ടീം പാമ്പുരുത്തിയുടെ നേതൃത്വത്തിൽ കൊളച്ചേരി മേഖല പി ടി എച്ച് യൂണിറ്റിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി

ന്യൂ മജ്‌ലിസ് ടീം പാമ്പുരുത്തിയുടെ നേതൃത്വത്തിൽ കൊളച്ചേരി മേഖല പി ടി എച്ച് യൂണിറ്റിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി
Apr 23, 2024 02:22 PM | By Sufaija PP

പള്ളിപ്പറമ്പ്: ന്യൂ മജ്‌ലിസ് ടീം പാമ്പുരുത്തിയുടെ നേതൃത്വത്തിൽ കൊളച്ചേരി മേഖല പി ടി എച്ച് യൂണിറ്റിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി. രണ്ടു വീൽചെയറുകൾ, കിടപ്പ് രോഗികളുടെ പരിചരണത്തിന് ഉപയോഗിക്കുന്ന നിരവധി സർജിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയാണ് കൈമാറിയത്. കൊളച്ചേരി മേഖല PTH പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

പാമ്പുരുത്തി ന്യൂ മജിലിസ് ടീം അംഗങ്ങളായ അബ്ദുൽ ഗഫൂർ പി.പി, അബ്ദുൽ മജീദ് വി.കെ, അഷറഫ് വി.ടി, ഇസ്മായിൽ.എം, അഷ്റഫ് കെ.പി, മുഹമ്മദ് അഷ്റഫ് .എം,അബൂബക്കർ അൽഫ, PTH ഭാരവാഹികൾ, മെഡിക്കൽ സ്റ്റാഫ്, വളണ്ടിയേഴ്സ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ന്യൂ മജിലിസ് ടീം രക്ഷാധികാരി ഹനീഫ ഫൈസി പാമ്പുരുത്തി പ്രാർത്ഥന നടത്തി. PTH ജനറൽ സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതം പറഞ്ഞു.

provided medical equipment to the PTH unit

Next TV

Related Stories
നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരണപ്പെട്ടു

Sep 20, 2024 10:12 PM

നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരണപ്പെട്ടു

നെഞ്ചുവേദനയെ തുടർന്ന് യുവാവ്...

Read More >>
മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ ആദരിച്ചു

Sep 20, 2024 10:09 PM

മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ ആദരിച്ചു

മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ...

Read More >>
ചെറുവത്തൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു

Sep 20, 2024 09:56 PM

ചെറുവത്തൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു

ചെറുവത്തൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ...

Read More >>
സംവിധായകൻ രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി നടി

Sep 20, 2024 09:21 PM

സംവിധായകൻ രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി നടി

സംവിധായകൻ രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി...

Read More >>
നിപയിൽ ആശ്വാസം; 20 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്

Sep 20, 2024 09:19 PM

നിപയിൽ ആശ്വാസം; 20 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്

നിപയിൽ ആശ്വാസം; 20 പേരുടെ പരിശോധനാ ഫലം കൂടി...

Read More >>
Top Stories