കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിലായി

കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിലായി
Apr 23, 2024 11:19 AM | By Sufaija PP

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹനപരിശോധനക്കിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്ന കാർ എക്സൈസ് പിടികൂടി. കോഴിക്കോട് നല്ലളം സ്വദേശി ഫിറോസ് ഖാനെ (31) ആണ് ഇരിട്ടി മട്ടന്നൂർ എക്സൈസ് സംഘം സാഹസികമായി പിൻതുടർന്ന് കരേറ്റയിൽ വച്ച് പിടികൂടിയത്. ഇയാളുടെ കൈവശം നിന്നും 6 ഗ്രാം മെത്താംഫിറ്റമിനും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

മയക്കു മരുന്ന് കടത്താൻ ഉപയോഗിച്ച KL17 Q 7708 നമ്പർ i20 കാറും പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെകടർ കെ.ഉത്തമൻ, ടി.കെ. വിനോദ്, സി.പി ഷാജി, എക്സൈസ് ഓഫീസർമാരായ ഷൈബി കുര്യൻ, പി.കെ. സജേഷ്, കെ.രമീഷ്, സി.വി.റിജുൻ, വി.ശരണ്യ, കെ.കേശവൻ, കെ.ടി.ജോർജ് എന്നിവരും ഉണ്ടായിരുന്നു.

The young man was caught with drugs and ganja

Next TV

Related Stories
നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം: കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

May 3, 2024 06:58 PM

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം: കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം: കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം...

Read More >>
പിലാത്തറ ചായ് കോർണറിലെ കവർച്ച: പ്രതികൾ പിടിയിലായി

May 3, 2024 06:56 PM

പിലാത്തറ ചായ് കോർണറിലെ കവർച്ച: പ്രതികൾ പിടിയിലായി

പിലാത്തറ ചായ് കോർണറിലെ കവർച്ച: പ്രതികൾ...

Read More >>
സാമ്പത്തിക തട്ടിപ്പ്: കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്

May 3, 2024 06:00 PM

സാമ്പത്തിക തട്ടിപ്പ്: കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്

സാമ്പത്തിക തട്ടിപ്പ്: കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ...

Read More >>
കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

May 3, 2024 05:58 PM

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക്...

Read More >>
ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

May 3, 2024 04:06 PM

ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന...

Read More >>
സമസ്ത മദ്രസകൾക്ക് മെയ് 6 വരെ അവധി

May 3, 2024 12:45 PM

സമസ്ത മദ്രസകൾക്ക് മെയ് 6 വരെ അവധി

സമസ്ഥ മദ്രസകൾക്ക് മെയ് 6 വരെ...

Read More >>
Top Stories