---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെക്കാണൽ ഇന്ന്"
english_title: "kottiyoor utsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200527/kottiyoor-utsavam"
published_at: "2024-04-23T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662735a99a247_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെക്കാണൽ ഇന്ന്

> **Lead Summary:** **കൊട്ടിയൂർ : **കൊട്ടിയൂർ വൈശാഖ മഹോത്സവ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ദൈവത്തെ കാണൽ ചടങ്ങ് ഇന്ന് മണത്തണ വാകയാട്ട് പൊടിക്കളത്തിൽ നടക്കും. ഗോത്രാചാര രീതിയിൽ നടക്കുന്ന ചടങ്ങ് കുറിച്യ സ്ഥാനീകനായ ഒറ്റപ്പിലാൻ പണിക്കരുടെയും, കാടൻ സ്ഥാനീകന്റെയും നേതൃത്വത്തിലാണ് നടക്കുക. ഏപ്രിൽ 25 നാണ് പ്രക്കൂഴം

## Article Content

**കൊട്ടിയൂർ : **കൊട്ടിയൂർ വൈശാഖ മഹോത്സവ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ദൈവത്തെ കാണൽ ചടങ്ങ് ഇന്ന് മണത്തണ വാകയാട്ട് പൊടിക്കളത്തിൽ നടക്കും. ഗോത്രാചാര രീതിയിൽ നടക്കുന്ന ചടങ്ങ് കുറിച്യ സ്ഥാനീകനായ ഒറ്റപ്പിലാൻ പണിക്കരുടെയും, കാടൻ സ്ഥാനീകന്റെയും നേതൃത്വത്തിലാണ് നടക്കുക. ഏപ്രിൽ 25 നാണ് പ്രക്കൂഴം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200527/kottiyoor-utsavam)