---
title: "വന്ദേ ഭാരത് ട്രെയിൻ ഇടിച്ച്‌ യുവതി മരിച്ചു"
english_title: " Woman dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200464/woman-dies"
published_at: "2024-04-22T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66268e7732dff_Untitled-2-web.jpg"
keywords: []
---

# വന്ദേ ഭാരത് ട്രെയിൻ ഇടിച്ച്‌ യുവതി മരിച്ചു

> **Lead Summary:** കാസർഗോഡ്: വന്ദേ ഭാരത് ട്രെയിൻ ഇടിച്ച്‌ യുവതി മരിച്ചു. കാസർഗോഡ് നീലേശ്വരം പള്ളിക്കരയിലാണ് അപകടമുണ്ടായത്. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം. അതേസമയം 22 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

## Article Content

കാസർഗോഡ്: വന്ദേ ഭാരത് ട്രെയിൻ ഇടിച്ച്‌ യുവതി മരിച്ചു. കാസർഗോഡ് നീലേശ്വരം പള്ളിക്കരയിലാണ് അപകടമുണ്ടായത്. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം. അതേസമയം 22 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200464/woman-dies)