---
title: "കാര്യമ്പലത്തെ നവീകരിച്ച സൈനുൽ അബിദീൻ മദ്രസയും പുതുതായി നിർമിച്ച സ്മാർട്ട്‌ ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു"
english_title: " Zainul Abidin Madrasa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200425/zainul-abidin-madrasa"
published_at: "2024-04-22T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6626658873075_news-card.jpg"
keywords: []
---

# കാര്യമ്പലത്തെ നവീകരിച്ച സൈനുൽ അബിദീൻ മദ്രസയും പുതുതായി നിർമിച്ച സ്മാർട്ട്‌ ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ:**കാര്യമ്പലത്തെ നവീകരിച്ച സൈനുൽ അബിദീൻ മദ്രസയും പുതുതായി നിർമിച്ച സ്മാർട്ട്‌ ക്ലാസ് റൂമും കേരള മുസ്‌ലിം ജമാഅത് സംസ്ഥാന ഉപാധ്യാക്ഷൻ കെ. പി അബൂബക്കർ മുസ്ലിയാർ ഉൽഘാടനം നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ:**കാര്യമ്പലത്തെ നവീകരിച്ച സൈനുൽ അബിദീൻ മദ്രസയും പുതുതായി നിർമിച്ച സ്മാർട്ട്‌ ക്ലാസ് റൂമും കേരള മുസ്‌ലിം ജമാഅത് സംസ്ഥാന ഉപാധ്യാക്ഷൻ കെ. പി അബൂബക്കർ മുസ്ലിയാർ ഉൽഘാടനം നിർവഹിച്ചു.

സദർ മുഅല്ലിം മൂസൽ ഹിശാ മിയുടെ അധ്യക്ഷതയിൽ ചേർന്ന ഉൽഘാടന സംഗമത്തിൽ കെ.പി അബ്ദുൽ ജബ്ബാർ ഹാജി,അസ്‌ലം അമാനി അബുതാഹിർ സുറൈജി ബാസിത് അമാനി എന്നിവർ ആശംസകൾ നേർന്നു. കമ്മിറ്റി ഭാരവാഹികളും രക്ഷിതാകളും പങ്കെടുത്ത പരിപാടിയിൽ ദാവൂദ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200425/zainul-abidin-madrasa)