---
title: "യുവാവിനെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "youth was found dead"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200340/youth-was-found-dead"
published_at: "2024-04-22T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662614b0c2f25_download_(2).jfif"
keywords: []
---

# യുവാവിനെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **പയ്യന്നൂര്‍: **യുവാവിനെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കവ്വായി കോട്ടക്കുന്ന് ബലക്രിയന്‍ വീട്ടില്‍ പ്രസൂല്‍ആണ് മരിച്ചത്. ബന്ധുക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍പോയി തിരിച്ചെത്തിയപ്പോഴാണ് ഇന്നലെ രാത്രി 11 മണിയോടെ മരിച്ച നിലയില്‍ കണ്ടത്

## Article Content

**പയ്യന്നൂര്‍: **യുവാവിനെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കവ്വായി കോട്ടക്കുന്ന് ബലക്രിയന്‍ വീട്ടില്‍ പ്രസൂല്‍ആണ് മരിച്ചത്. ബന്ധുക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍പോയി തിരിച്ചെത്തിയപ്പോഴാണ് ഇന്നലെ രാത്രി 11 മണിയോടെ മരിച്ച നിലയില്‍ കണ്ടത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200340/youth-was-found-dead)