---
title: "സുഹൃത്തിനോടൊപ്പം തളിപ്പറമ്പിലേക്ക് കൂട്ടുപോയ യുവതിയെ കാണാനില്ലെന്ന് പരാതി "
english_title: "Missing case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200060/missing-case"
published_at: "2024-04-20T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6623de17e9a19_Screenshot_20240420_205342_Google.jpg"
keywords: []
---

# സുഹൃത്തിനോടൊപ്പം തളിപ്പറമ്പിലേക്ക് കൂട്ടുപോയ യുവതിയെ കാണാനില്ലെന്ന് പരാതി 

> **Lead Summary:** **കണ്ണപുരം:** സുഹൃത്തിനോടൊപ്പം തളിപ്പറമ്പിലേക്ക് കൂട്ടുപോയ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കണ്ണപുരം പോലീസ് കേസെടുത്തു. ഇടക്കേപ്പുറത്തെ കാവിലെ വളപ്പില്‍ കെ.നീതുവിനെയാണ് 18-ാം തീയതി ഉച്ചക്ക് 1 മുതല്‍ കാണാനില്ലെന്ന് ഭര്‍ത്താനവ് കെ.വി.ഷൈജുവിന്റെ മാതാവ് കെ.മാലതി പരാതി നല്‍കിയത്. സുഹൃത്ത് സുകന്യയെ തളിപ്പറമ്പില്‍ വിട്ടിട്ട് വരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണെന്ന് പരാതിയില്‍ പറയുന്നു.

## Article Content

**കണ്ണപുരം:** സുഹൃത്തിനോടൊപ്പം തളിപ്പറമ്പിലേക്ക് കൂട്ടുപോയ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കണ്ണപുരം പോലീസ് കേസെടുത്തു. ഇടക്കേപ്പുറത്തെ കാവിലെ വളപ്പില്‍ കെ.നീതുവിനെയാണ് 18-ാം തീയതി ഉച്ചക്ക് 1 മുതല്‍ കാണാനില്ലെന്ന് ഭര്‍ത്താനവ് കെ.വി.ഷൈജുവിന്റെ മാതാവ് കെ.മാലതി പരാതി നല്‍കിയത്. സുഹൃത്ത് സുകന്യയെ തളിപ്പറമ്പില്‍ വിട്ടിട്ട് വരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണെന്ന് പരാതിയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200060/missing-case)