എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു
Apr 20, 2024 09:11 AM | By Sufaija PP

ചട്ടുകപ്പാറ: എൽ ഡി എഫ് സ്ഥാനാർത്ഥി എം.വി.ജയരാജൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. ചെറാട്ട് മൂലയിൽ നടന്ന റാലി സി പി ഐ(എം) കേന്ദ്ര കമ്മറ്റി അംഗം സ:പി.കെ.ശ്രീമതി ടീച്ചർ ഉൽഘാടനം ചെയ്തു. ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ.സി.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. ഉത്തമൻ വേലിക്കാത്ത്, എം.വി.സുശീല ,കെ.നാണു എന്നിവർ സംസാരിച്ചു. ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.ചട്ടുകപ്പാറ ബേങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ചെറാട്ട് മൂലയിൽ സമാപിച്ചു

Veshala local election rally

Next TV

Related Stories
സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ അവധി

May 3, 2024 09:48 AM

സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ അവധി

സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ...

Read More >>
മഴക്കാലപൂർവ്വ പ്രവർത്തനങ്ങൾ വിശകലനം ചെയ്യാൻ പട്ടുവം കുടുംബാരോഗ്യ കേന്ദ്രം വിവിധ വകുപ്പുതല ഏകോപന സമിതി യോഗം സംഘടിപ്പിച്ചു

May 3, 2024 09:46 AM

മഴക്കാലപൂർവ്വ പ്രവർത്തനങ്ങൾ വിശകലനം ചെയ്യാൻ പട്ടുവം കുടുംബാരോഗ്യ കേന്ദ്രം വിവിധ വകുപ്പുതല ഏകോപന സമിതി യോഗം സംഘടിപ്പിച്ചു

മഴക്കാലപൂർവ്വ പ്രവർത്തനങ്ങൾ വിശകലനം ചെയ്യാൻ പട്ടുവം കുടുംബാരോഗ്യ കേന്ദ്രം വിവിധ വകുപ്പുതല ഏകോപന സമിതി യോഗം...

Read More >>
തോട്ടിക്കൽ നൂറുൽ ഇസ്ലാം മദ്രസ കെട്ടിടം പി പി ഉമർ മുസ്‌ലിയാർ നാടിന് സർപ്പിച്ചു

May 3, 2024 09:40 AM

തോട്ടിക്കൽ നൂറുൽ ഇസ്ലാം മദ്രസ കെട്ടിടം പി പി ഉമർ മുസ്‌ലിയാർ നാടിന് സർപ്പിച്ചു

തോട്ടിക്കൽ നൂറുൽ ഇസ്ലാം മദ്രസ കെട്ടിടം പി പി ഉമർ മുസ്‌ലിയാർ നാടിന്...

Read More >>
സിപിഐ എം നേതാവ് കൊടുവള്ളി ബാലൻ അന്തരിച്ചു

May 3, 2024 09:33 AM

സിപിഐ എം നേതാവ് കൊടുവള്ളി ബാലൻ അന്തരിച്ചു

സിപിഐ എം നേതാവ് കൊടുവള്ളി ബാലൻ...

Read More >>
വീടിനു സമീപം വാഷ് സൂക്ഷിച്ചുവെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് മധ്യവയസ്ക്ക പിടിയിലായി

May 2, 2024 08:58 PM

വീടിനു സമീപം വാഷ് സൂക്ഷിച്ചുവെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് മധ്യവയസ്ക്ക പിടിയിലായി

വീടിനു സമീപം വാഷ് സൂക്ഷിച്ചുവെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് മധ്യവയസ്ക്ക...

Read More >>
Top Stories










News Roundup