തളിപ്പറമ്പ: തളിപ്പറമ്പ നഗരസഭാ ബൂത്ത് 81(ഞാറ്റുവയല്‍) യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്‍റ് കെ.വി.മുഹമ്മദ് കുഞ്ഞി, സിദ്ധീഖ് ഗാന്ധി, ഓലിയന്‍ ജാഫര്‍, ടി.സി.സുബെര്‍, എം.പി.ഹാരിസ്, കെ.പി.മുഹമ്മദ് കുഞ്ഞി ഹാജി, പി.എ.വി.ഷഫീഖ്, ഷിഹാബ് മാസ്റ്റര്‍, എസ്.മുഹമ്മദ് കുഞ്ഞി, അഷ്റഫ് ബപ്പു, എ.പി.നിസാര്‍, സുനീര്‍ ഞാറ്റുവയല്‍, ഫത്താഹ് ബപ്പു, എ.പി.മുഹമ്മദ്, മുസ്തഫ പറമ്പില്‍ തുടങ്ങിയവര്‍ സംബദ്ധിച്ചു.
UDF election committee office inaugurated