---
title: "അനധികൃത മണൽ കടത്ത്: ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലുമായി മൂന്നുപേർ പിടിയിലായി"
english_title: "Illegal Sand Smuggling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199781/illegal-sand-smuggling"
published_at: "2024-04-19T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66221b0134325_news-card.jpg"
keywords: []
---

# അനധികൃത മണൽ കടത്ത്: ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലുമായി മൂന്നുപേർ പിടിയിലായി

> **Lead Summary:** **പരിയാരം: **അനധികൃത മണൽക്കടത്ത് മൂന്ന് പേർ പിടിയിലായി. ഇന്നലെ രാവിലെയാണ് ശ്രീസ്ഥ ചെറുതാഴം തീയ്യ സമുദായ ശ്മശാനത്തിനടുത്തു വച്ചാണ് മിനിട്രക്കിൽ 65 ഓളം ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലും അത് കടത്തുകയായിരുന്നവരെയും എസ് ഐ അനീഷ് വടക്കേടത്തിൻ്റെ നേതൃത്വത്തിലുള്ള പരിയാരം പോലീസ് പിടികൂടിയത്.

## Article Content

**പരിയാരം: **അനധികൃത മണൽക്കടത്ത് മൂന്ന് പേർ പിടിയിലായി. ഇന്നലെ രാവിലെയാണ് ശ്രീസ്ഥ ചെറുതാഴം തീയ്യ സമുദായ ശ്മശാനത്തിനടുത്തു വച്ചാണ് മിനിട്രക്കിൽ 65 ഓളം ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലും അത് കടത്തുകയായിരുന്നവരെയും എസ് ഐ അനീഷ് വടക്കേടത്തിൻ്റെ നേതൃത്വത്തിലുള്ള പരിയാരം പോലീസ് പിടികൂടിയത്.

പാലക്കോട് വലിയ കടപ്പുറം സ്വദേതികളായ മിനിട്രക്ക് ഡ്രൈവർ ഒ.പി ജാഫർ (40), ഇ.പി ശുഹൈബ്(33), എന്നിവരേയും മണൽക്കടത്ത് വാഹനത്തിന് ബൈക്കിൽ എസ്കോർട്ട് പോകുകയായിരുന്ന പാലക്കോട് കക്കം പാറ സ്വദേശി എസ്.വി മുഹമ്മദലി (33) എന്നിവരേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199781/illegal-sand-smuggling)