---
title: "ശക്തമായ ചൂടിനൊപ്പം തീപ്പിടുത്തവും വ്യാപകമായി : നാലിടങ്ങളിൽ എക്കറോളം സ്ഥലങ്ങളിൽ തീപ്പിടിച്ചു"
english_title: "With the intense heat, the fire was also widespread"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199776/with-the-intense-heat-the-fire-was-also-widespread"
published_at: "2024-04-19T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6622181ada7e5_news-card.jpg"
keywords: []
---

# ശക്തമായ ചൂടിനൊപ്പം തീപ്പിടുത്തവും വ്യാപകമായി : നാലിടങ്ങളിൽ എക്കറോളം സ്ഥലങ്ങളിൽ തീപ്പിടിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **മടക്കാട്, തീയ്യന്നൂർ, ഏഴോം, പുളിമ്പറമ്പ് എന്നിവിടങ്ങളിൽ തീപിടിത്തം. മടക്കാട് ഒരേക്കറോളം റബ്ബർ തോട്ടത്തിൽ തീപിടിച്ചു. പുളിമ്പറമ്പ് ,തീയ്യന്നൂർ എന്നിവിടങ്ങളിൽ പറമ്പിലെ പുല്ലിനും കാടിനും തീ പിടിച്ചു. ഏഴോത്ത് വയലിലാണ് തീപിടിച്ചത്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ രാജീവന്റെ നേതൃത്വത്തിൽ എത്തി തീയണച്ചു.

## Article Content

**തളിപ്പറമ്പ്: **മടക്കാട്, തീയ്യന്നൂർ, ഏഴോം, പുളിമ്പറമ്പ് എന്നിവിടങ്ങളിൽ തീപിടിത്തം. മടക്കാട് ഒരേക്കറോളം റബ്ബർ തോട്ടത്തിൽ തീപിടിച്ചു. പുളിമ്പറമ്പ് ,തീയ്യന്നൂർ എന്നിവിടങ്ങളിൽ പറമ്പിലെ പുല്ലിനും കാടിനും തീ പിടിച്ചു. ഏഴോത്ത് വയലിലാണ് തീപിടിച്ചത്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ രാജീവന്റെ നേതൃത്വത്തിൽ എത്തി തീയണച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199776/with-the-intense-heat-the-fire-was-also-widespread)