---
title: "കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനും ഭർതൃ സഹോദരനുമെതിരെ കേസ്"
english_title: "Case against husband and brother-in-law"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199725/case-against-husband-and-brother-in-law"
published_at: "2024-04-19T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6621ebad65040_dv.jfif"
keywords: []
---

# കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനും ഭർതൃ സഹോദരനുമെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പോലീസ്‌ കേസെടുത്തു. ദക്ഷിണ കന്നഡ ബെങ്ക്‌രെ കസബയിലെ കെ.എസ്.അഫ്‌സാനയുടെ പരാതിയിലാണ് ഭര്‍ത്താവായ പൂവ്വം ചെറിയൂരിലെ തുന്തക്കാച്ച് വീട്ടില്‍ ടി.കെ.നിസാമുദ്ദീന്‍, സഹോദരന്‍ ടി,കെ.അസീസ് എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പോലീസ്‌ കേസെടുത്തു. ദക്ഷിണ കന്നഡ ബെങ്ക്‌രെ കസബയിലെ കെ.എസ്.അഫ്‌സാനയുടെ പരാതിയിലാണ് ഭര്‍ത്താവായ പൂവ്വം ചെറിയൂരിലെ തുന്തക്കാച്ച് വീട്ടില്‍ ടി.കെ.നിസാമുദ്ദീന്‍, സഹോദരന്‍ ടി,കെ.അസീസ് എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

2023 ഏപ്രില്‍ 15 ന് വിവാഹിതരായ ശേഷം 2023 ഒക്ടോബര്‍വരെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചിരുന്ന കാലത്താണ് കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199725/case-against-husband-and-brother-in-law)