മുയ്യം മുണ്ടേരിയിലെ ഉത്തൻ കല്യാണി നിര്യാതയായി

മുയ്യം മുണ്ടേരിയിലെ ഉത്തൻ കല്യാണി നിര്യാതയായി
Apr 19, 2024 09:06 AM | By Sufaija PP

മുയ്യം മുണ്ടേരിയിലെ ഉത്തൻ കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ വായക്കാൽ കുഞ്ഞിരാമൻ (പനക്കാട് ) മക്കൾ: നാരായണി (പനക്കാട്), ബാലകൃഷ്ണൻ (റിട്ട.പോസ്റ്റ് മാസ്റ്റർ ചൊറുക്കള),യശോദ (കൂവോട്) സുശീല,മധുസൂദനൻ(കെ. എസ്.ഇ. ബി),വേണുഗോപാലൻ (മുൻസിപ്പൽ ഓഫീസ് ആന്തൂർ). മരുമക്കൾ: നാരായണൻ, ശൈലജ(നിടിയങ്ങ),ദിവ്യ ( പുളി പറമ്പ്), നിഷ (കണ്ണപുരം) പരേതരായ കരുണാകരൻ, കുഞ്ഞിരാമൻ. സംസ്കാരം ഇന്ന് (19-04-24) രാവിലെ 10 മണിക്ക് മഞ്ചാൽ പൊതു ശ്മശാനത്തിൽ

kalyani

Next TV

Related Stories
മോറാഴ ഈച്ചക്കൊട്ടത്തിന് സമീപം ബിജു പി പി നിര്യാതനായി

Apr 17, 2025 07:17 PM

മോറാഴ ഈച്ചക്കൊട്ടത്തിന് സമീപം ബിജു പി പി നിര്യാതനായി

മോറാഴ ഈച്ചക്കൊട്ടത്തിന് സമീപം ബിജു പി പി (42)...

Read More >>
കുഴഞ്ഞു വീണു മരിച്ചു

Apr 14, 2025 02:16 PM

കുഴഞ്ഞു വീണു മരിച്ചു

കുഴഞ്ഞുവീണു...

Read More >>
 സ്വദഖത്തുള്ള മൗലവി നിര്യാതനായി

Apr 14, 2025 09:27 AM

സ്വദഖത്തുള്ള മൗലവി നിര്യാതനായി

സ്വദഖത്തുള്ള മൗലവി(84)...

Read More >>
ഗോവിന്ദൻ വി വി നിര്യാതനായി

Apr 11, 2025 11:54 AM

ഗോവിന്ദൻ വി വി നിര്യാതനായി

ഗോവിന്ദൻ വി വി...

Read More >>
സർ സയ്യിദ് കോളെജിന് സമീപത്തെ കാനാട്ട് ജെന്നി നിര്യാതനായി

Apr 10, 2025 12:34 PM

സർ സയ്യിദ് കോളെജിന് സമീപത്തെ കാനാട്ട് ജെന്നി നിര്യാതനായി

സർ സയ്യിദ് കോളെജിന് സമീപത്തെ കാനാട്ട് ജെന്നി...

Read More >>
മുണ്ടയാട്ട് വീട്ടിൽ ഗോവിന്ദൻ നിര്യാതനായി

Apr 7, 2025 09:23 AM

മുണ്ടയാട്ട് വീട്ടിൽ ഗോവിന്ദൻ നിര്യാതനായി

മുണ്ടയാട്ട് വീട്ടിൽ ഗോവിന്ദൻ (71)...

Read More >>
Top Stories










News Roundup