---
title: "മടക്കര ഗവ: വെൽഫേർ എൽ പി സ്ക്കൂളിന് സമീപത്തെ ആരംഭൻ സജോഷ് നിര്യാതനായി"
english_title: "sajosh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199715/sajosh"
published_at: "2024-04-19T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6621e63311999_Untitled-2-web.jpg"
keywords: []
---

# മടക്കര ഗവ: വെൽഫേർ എൽ പി സ്ക്കൂളിന് സമീപത്തെ ആരംഭൻ സജോഷ് നിര്യാതനായി

> **Lead Summary:** **കണ്ണപുരം : **മടക്കര ഗവ: വെൽഫേർ എൽ പി സ്ക്കൂളിന് സമീപത്തെ പരേതനായ ആർഭൻ ജോർജ്ജിൻ്റെയും ,സെലീന (അങ്കണവാടി ഹെൽപ്പർ,മടക്കര)യുടെയും മകൻ ആരംഭൻ സജോഷ് നിര്യാതനായി.

## Article Content

**കണ്ണപുരം : **മടക്കര ഗവ: വെൽഫേർ എൽ പി സ്ക്കൂളിന് സമീപത്തെ പരേതനായ ആർഭൻ ജോർജ്ജിൻ്റെയും ,സെലീന (അങ്കണവാടി ഹെൽപ്പർ,മടക്കര)യുടെയും മകൻ ആരംഭൻ സജോഷ് നിര്യാതനായി.

ഭാര്യ പ്രീയ സജോഷ് (ചൈതന്യ ഹോസ്പിറ്റൽ കണ്ണൂർ) മകൻ ജോയൽ (വിദ്യാർത്ഥി GWLPS മടക്കര) സഹോദരി ജോഷ്ന റോയ് (കൊട്ടിയൂർ) സംസ്കാരം 19-4-24 (വെള്ളി) രാവിലെ 10 മണിക്ക് കട്ടക്കുളം സെൻ്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199715/sajosh)