---
title: "ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു"
english_title: "elephant fell "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199667/elephant-fell"
published_at: "2024-04-18T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66214c96a346d_news-card.jpg"
keywords: []
---

# ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു

> **Lead Summary:** ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവം എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പടർത്തി പെട്ടെന്ന് തന്നെ ആനയെ തളക്കാനായതിനാൽ വലിയൊരു അത്യാഹിതം ഒഴിവായി പുല്ലാട്ട് കർണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ആയിരക്കണക്കിനാളുകളാണ് ഉത്സവം കാണാൻ വട്ടപ്പന്തലിൽ തടിച്ചു കൂടുന്നത്.

## Article Content

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവം എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പടർത്തി പെട്ടെന്ന് തന്നെ ആനയെ തളക്കാനായതിനാൽ വലിയൊരു അത്യാഹിതം ഒഴിവായി പുല്ലാട്ട് കർണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ആയിരക്കണക്കിനാളുകളാണ് ഉത്സവം കാണാൻ വട്ടപ്പന്തലിൽ തടിച്ചു കൂടുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199667/elephant-fell)