---
title: "കെ സുധാകരന്റെ തിരഞ്ഞെടുപ്പ് ബോർഡുകളും മറ്റും നശിപ്പിച്ച സംഭവം: പൊലീസിൽ പരാതി നൽകി"
english_title: "Complaint lodged with police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199650/complaint-lodged-with-police"
published_at: "2024-04-18T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662134345abaf_news-card.jpg"
keywords: []
---

# കെ സുധാകരന്റെ തിരഞ്ഞെടുപ്പ് ബോർഡുകളും മറ്റും നശിപ്പിച്ച സംഭവം: പൊലീസിൽ പരാതി നൽകി

> **Lead Summary:** **പരിയാരം : **കുറ്റ്യേരി വില്ലേജിലെ നെല്ലിപ്പറമ്പ്, മാവിച്ചേരി ,വെള്ളാവ് തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥാപിച്ച യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ്റെ തിരഞ്ഞെടുപ്പ് ബോർഡുകളും മറ്റും നശിപ്പിച്ച സംഭവത്തിൽ യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു ഇരുട്ടിൻ്റെ മറവിൽ സിപിഎം ഗുണ്ടകൾ സമാധാന അന്തരീക്ഷം നശിപ്പിക്കാൻ നടത്തുന്ന നടപടിയിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.

## Article Content

**പരിയാരം : **കുറ്റ്യേരി വില്ലേജിലെ നെല്ലിപ്പറമ്പ്, മാവിച്ചേരി ,വെള്ളാവ് തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥാപിച്ച യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ്റെ തിരഞ്ഞെടുപ്പ് ബോർഡുകളും മറ്റും നശിപ്പിച്ച സംഭവത്തിൽ യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു ഇരുട്ടിൻ്റെ മറവിൽ സിപിഎം ഗുണ്ടകൾ സമാധാന അന്തരീക്ഷം നശിപ്പിക്കാൻ നടത്തുന്ന നടപടിയിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199650/complaint-lodged-with-police)