പാമ്പുരുത്തിയിൽ സംഘടിപ്പിച്ച യു.ഡി.എഫ് കുടുംബ സംഗമം എം കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

പാമ്പുരുത്തിയിൽ സംഘടിപ്പിച്ച യു.ഡി.എഫ് കുടുംബ സംഗമം എം കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു
Apr 18, 2024 08:20 PM | By Sufaija PP

പാമ്പുരുത്തി : കണ്ണൂർ ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാമ്പുരുത്തിയിൽ യു.ഡി.എഫ് സംഘടിപ്പിച്ച കുടുംബ സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ: എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്തു. ശാഖാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിഷ സോമൻ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി താഹിർ, യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ എം. അബ്ദുൽ അസീസ്, ജനറൽ കൺവീനർ എം. കെ സുകുമാരൻ, വർക്കിംഗ് കൺവീനർ മൻസൂർ പാമ്പുരുത്തി, വൈസ് ചെയർമാൻ ടി.പി സുമേഷ്, എം മമ്മു മാസ്റ്റർ, കെ താഹിറ, ഷംസീർ മയ്യിൽ, എം ആദം ഹാജി, എം.പി അബ്ദുൽ ഖാദർ, എം അബ്ദുള്ള, വി.ടി അബൂബക്കർ, കെ.സി ഫാസില, സുനിത അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു. വി.ടി ശുഹൈബ് എന്ന വിദ്യാർത്ഥി തയ്യാറാക്കിയ ഡോ: എം. കെ മുനീർ എം. എൽ. എയുടെ രേഖാചിത്രം ചടങ്ങിൽ മുനീർ സാഹിബിന് കൈമാറി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ നടന്നു. ബൂത്ത് ജനറൽ കൺവീനർ എം അബൂബക്കർ സ്വാഗതവും കൺവീനർ എൻ.പി റിയാസ് നന്ദിയും പറഞ്ഞു

MK Muneer MLA inaugurated the UDF family meeting

Next TV

Related Stories
മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ അന്തരിച്ചു

May 1, 2024 10:21 PM

മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ അന്തരിച്ചു

മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ...

Read More >>
കല്യാശ്ശേരി വയക്കര വയലിൽ ഏക്കർ കണക്കിന് സ്ഥലത്ത് വൻ തീപിടുത്തം

May 1, 2024 09:23 PM

കല്യാശ്ശേരി വയക്കര വയലിൽ ഏക്കർ കണക്കിന് സ്ഥലത്ത് വൻ തീപിടുത്തം

കല്യാശ്ശേരി വയക്കര വയലിൽ ഏക്കർ കണക്കിന് സ്ഥലത്ത് വൻ...

Read More >>
ഉഷ്ണ തരംഗ സാധ്യത; പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട്

May 1, 2024 09:18 PM

ഉഷ്ണ തരംഗ സാധ്യത; പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട്

ഉഷ്ണ തരംഗ സാധ്യത; പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും യെല്ലോ...

Read More >>
ധർമ്മശാലയിൽ നിർമ്മാണത്തിലിരിക്കുന്ന അടിപ്പാതയുടെ പ്രവർത്തി നിർത്തിവെപ്പിച്ചു

May 1, 2024 09:14 PM

ധർമ്മശാലയിൽ നിർമ്മാണത്തിലിരിക്കുന്ന അടിപ്പാതയുടെ പ്രവർത്തി നിർത്തിവെപ്പിച്ചു

ധർമ്മശാലയിൽ നിർമ്മാണത്തിലിരിക്കുന്ന അടിപ്പാതയുടെ പ്രവർത്തി...

Read More >>
യുവതിക്കെതിരെ അപവാദ പ്രചാരണവും പീഡനവും: ഭർത്താവിനും ബന്ധുവിനുമെതിരെ കേസ്

May 1, 2024 01:38 PM

യുവതിക്കെതിരെ അപവാദ പ്രചാരണവും പീഡനവും: ഭർത്താവിനും ബന്ധുവിനുമെതിരെ കേസ്

യുവതിക്കെതിരെ അപവാദ പ്രചാരണവും പീഡനവും: ഭർത്താവിനും ബന്ധുവിനുമെതിരെ...

Read More >>
സ്വർണ്ണവിലയിൽ വൻ ഇടിവ്: പവന് 800 രൂപ കുറഞ്ഞു

May 1, 2024 01:33 PM

സ്വർണ്ണവിലയിൽ വൻ ഇടിവ്: പവന് 800 രൂപ കുറഞ്ഞു

സ്വർണ്ണവിലയിൽ വൻ ഇടിവ്: പവന് 800 രൂപ...

Read More >>
Top Stories