---
title: "വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണത്തിൽ കേസെടുത്ത് ഇ ഡി"
english_title: "Vaidekam Resort"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199602/vaidekam-resort"
published_at: "2024-04-18T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620fa83bfe0e_news-card.jpg"
keywords: []
---

# വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണത്തിൽ കേസെടുത്ത് ഇ ഡി

> **Lead Summary:** **കണ്ണൂർ : **വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണത്തിൽ കേസെടുത്ത് ഇ ഡി. ഫെമ ചട്ടപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഈ ഡി കൊച്ചി യൂണിറ്റ്. എൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം വിദേശത്തുനിന്ന് പണം എത്തിയതിൽ. അസിസ്റ്റന്റ് ഡയറക്ടർ എസ് ജി കവിത് കറിന് അന്വേഷണ ചുമതല.

## Article Content

**കണ്ണൂർ : **വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണത്തിൽ കേസെടുത്ത് ഇ ഡി. ഫെമ ചട്ടപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഈ ഡി കൊച്ചി യൂണിറ്റ്. എൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം വിദേശത്തുനിന്ന് പണം എത്തിയതിൽ. അസിസ്റ്റന്റ് ഡയറക്ടർ എസ് ജി കവിത് കറിന് അന്വേഷണ ചുമതല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199602/vaidekam-resort)