---
title: "കാഞ്ഞിരങ്ങാട്ടെ  റിട്ട.ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പി.വി.രാധാകൃഷ്ണന്‍ നിര്യാതനായി"
english_title: "p v radhakrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199493/p-v-radhakrishnan"
published_at: "2024-04-18T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66209961c01c0_Untitled-2-web.jpg"
keywords: []
---

# കാഞ്ഞിരങ്ങാട്ടെ  റിട്ട.ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പി.വി.രാധാകൃഷ്ണന്‍ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്:** കാഞ്ഞിരങ്ങാട്ടെ റിട്ട.ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പി.വി.രാധാകൃഷ്ണന്‍നിര്യാതനായി. കൂവോട് സ്വദേശിയാണ്. കൂവോട്ടെ പരേതനായ മീനംകട താഴത്ത് വീട്ടില്‍ കേളു നമ്പ്യാര്‍-പോത്തേര വീട്ടില്‍ ജാനകി. ദമ്പതികളുടെ മകനാണ്.

## Article Content

**തളിപ്പറമ്പ്:** കാഞ്ഞിരങ്ങാട്ടെ റിട്ട.ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പി.വി.രാധാകൃഷ്ണന്‍നിര്യാതനായി. കൂവോട് സ്വദേശിയാണ്. കൂവോട്ടെ പരേതനായ മീനംകട താഴത്ത് വീട്ടില്‍ കേളു നമ്പ്യാര്‍-പോത്തേര വീട്ടില്‍ ജാനകി. ദമ്പതികളുടെ മകനാണ്.

ഭാര്യ: രജനി കൈപ്പറത്ത്(പാച്ചേനി) മക്കള്‍-രാകേഷ്, റികേഷ്(ഇരുവരും ഓസ്‌ട്രേലിയ). മരുമകള്‍- ശ്രീലേഖ. സഹോദരങ്ങള്‍-പുഷ്പ കുഞ്ഞിരാമന്‍(ശ്രീകണ്ഠപുരം), ഹരിദാസന്‍(നെല്ലിപ്പറമ്പ്), രമേഷ്(കാക്കാഞ്ചാല്‍), പ്രദീപ്കുമാര്‍ (കാഞ്ഞിരങ്ങാട്). സംസ്‌ക്കാരം ഇന്ന്(18/4/2024)വൈകുന്നേരം 3 മണിക്ക് ചെനയന്നൂര്‍ പൊതുശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199493/p-v-radhakrishnan)