---
title: "എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെപ്പ് റാലി നാളെ"
english_title: " LDF Veshala local election rally tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199492/ldf-veshala-local-election-rally-tomorrow"
published_at: "2024-04-18T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662098c3bdf03_Untitled-2-web.jpg"
keywords: []
---

# എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെപ്പ് റാലി നാളെ

> **Lead Summary:** **ചട്ടുകപ്പാറ: **എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി നാളെ വൈകുന്നേരം 5.30ന് ചെറാട്ട് മൂലയിൽ വെച്ച് നടക്കും. സി പി ഐ (എം) കേന്ദ്ര കമ്മറ്റി അംഗം പി.കെ.ശ്രീമതി ടീച്ചർ ഉൽഘാടനം ചെയ്യും.കെ.സി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. LDF നേതാക്കൾ സംസാരിക്കും തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. മുഴുവനാളുകളേയും പരിപാടിയിയിലേക്ക് ക്ഷണിക്കുന്നു. പ്രകടനം വൈകുന്നേരം 5 മണിക്ക് ചട്ടുകപ്പാറ ബേങ്ക് പരിസരത്ത് നിന്നും ആരംഭിക്കുന്നതാണ്.

## Article Content

**ചട്ടുകപ്പാറ: **എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി നാളെ വൈകുന്നേരം 5.30ന് ചെറാട്ട് മൂലയിൽ വെച്ച് നടക്കും. സി പി ഐ (എം) കേന്ദ്ര കമ്മറ്റി അംഗം പി.കെ.ശ്രീമതി ടീച്ചർ ഉൽഘാടനം ചെയ്യും.കെ.സി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. LDF നേതാക്കൾ സംസാരിക്കും തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. മുഴുവനാളുകളേയും പരിപാടിയിയിലേക്ക് ക്ഷണിക്കുന്നു. പ്രകടനം വൈകുന്നേരം 5 മണിക്ക് ചട്ടുകപ്പാറ ബേങ്ക് പരിസരത്ത് നിന്നും ആരംഭിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199492/ldf-veshala-local-election-rally-tomorrow)