കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Apr 17, 2024 10:09 PM | By Sufaija PP

കുട്ടനാട്: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബില്‍ പരിശോധനയ്ക്കയച്ച മൂന്ന് സാമ്ബിളുകളും പോസിറ്റീവാണ്. കുട്ടനാട്ടിലെ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇവിടെനിന്നും ശേഖരിച്ച സാമ്ബിളുകള്‍ ഭോപ്പാലില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇവയുടെ ഭലമാണ് പോസിറ്റീവായത്. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ താറാവുകളെയും മറ്റ് പക്ഷികളെയും കൂട്ടത്തോടെ നശിപ്പിക്കും.

Bird flu confirmed in Kuttanad

Next TV

Related Stories
എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

Apr 30, 2024 03:13 PM

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി...

Read More >>
ജയരാജനെ തൊട്ടാല്‍ സി പി എമ്മിന്റെ അഴിമതിക്കൊട്ടാരം കത്തും; ഒരു നടപടിയുമുണ്ടാവില്ല കെ സുധാകരൻ

Apr 30, 2024 03:04 PM

ജയരാജനെ തൊട്ടാല്‍ സി പി എമ്മിന്റെ അഴിമതിക്കൊട്ടാരം കത്തും; ഒരു നടപടിയുമുണ്ടാവില്ല കെ സുധാകരൻ

ജയരാജനെ തൊട്ടാല്‍ സി പി എമ്മിന്റെ അഴിമതിക്കൊട്ടാരം കത്തും; ഒരു നടപടിയുമുണ്ടാവില്ല കെ...

Read More >>
ഉഷ്ണതരംഗ സാധ്യത തുടരും; 24 മണിക്കൂർ കൂടി സമാന സാഹചര്യം, ജാഗ്രതാ നിർദ്ദേശം

Apr 30, 2024 03:00 PM

ഉഷ്ണതരംഗ സാധ്യത തുടരും; 24 മണിക്കൂർ കൂടി സമാന സാഹചര്യം, ജാഗ്രതാ നിർദ്ദേശം

ഉഷ്ണതരംഗ സാധ്യത തുടരും; 24 മണിക്കൂർ കൂടി സമാന സാഹചര്യം, ജാഗ്രതാ...

Read More >>
മെയ് 2 മുതൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

Apr 30, 2024 02:52 PM

മെയ് 2 മുതൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

മെയ് 2 മുതൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ...

Read More >>
കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

Apr 30, 2024 12:25 PM

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ...

Read More >>
പനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവും

Apr 30, 2024 12:20 PM

പനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവും

പനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി...

Read More >>
Top Stories