---
title: "മണല്‍ലോറി പിടിച്ചെടുത്തു: മാട്ടൂൽ സ്വദേശിക്കെതിരെ കേസ് "
english_title: "Illegal sand collection "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199363/illegal-sand-collection"
published_at: "2024-04-17T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661fa8d031304_Police-Jeep.jpg"
keywords: []
---

# മണല്‍ലോറി പിടിച്ചെടുത്തു: മാട്ടൂൽ സ്വദേശിക്കെതിരെ കേസ് 

> **Lead Summary:** പരിയാരം: മണല്‍ലോറി പിടിച്ചെടുത്തു, ഡ്രൈവര്‍ക്കെതിരെ കേസ്. മാട്ടൂല്‍ നോര്‍ത്ത് പി.എം ഹൗസിലെ പി.എം.മുബീറിന്റെ പേരിലാണ്പോലീസ് കേസെടുത്തത്.

## Article Content

പരിയാരം: മണല്‍ലോറി പിടിച്ചെടുത്തു, ഡ്രൈവര്‍ക്കെതിരെ കേസ്. മാട്ടൂല്‍ നോര്‍ത്ത് പി.എം ഹൗസിലെ പി.എം.മുബീറിന്റെ പേരിലാണ്പോലീസ് കേസെടുത്തത്.

ഇന്ന് പുലര്‍ച്ചെ 1.15 ന് കൈതപ്രം വില്ലേജ് ഓഫീസിന് സമീപം വെച്ചാണ് പരിയാരം എസ്.ഐ ബി.വി.പവിത്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കെ.എല്‍-2 എ.ഇ-5071 നമ്പര്‍ മസ്ത മിനിലോറിയില്‍ അനധികൃതമായി കടത്തുകയായിരുന്ന മണല്‍ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199363/illegal-sand-collection)