കേരളത്തിലെ ആദ്യത്തെ ഡബിള്‍ ഡക്കര്‍ ട്രെയിന്‍; ട്രയല്‍ റണ്‍ ഇന്ന്

കേരളത്തിലെ ആദ്യത്തെ ഡബിള്‍ ഡക്കര്‍ ട്രെയിന്‍; ട്രയല്‍ റണ്‍ ഇന്ന്
Apr 17, 2024 04:03 PM | By Sufaija PP

കേരളത്തിലെ ആദ്യത്തെ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ സര്‍വ്വീസ് എത്തുന്നു. കോയമ്പത്തൂര്‍-ബെംഗളൂരു ഉദയ് എക്‌സ്പ്രസ് ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ട്രയല്‍ റണ്‍ ഇന്ന് (ഏപ്രില്‍ 17, ബുധനാഴ്ച്ച) നടത്തും.

ട്രെയിനിന്റെ സര്‍വ്വീസ് പളനി വഴി പൊള്ളാച്ചിയിലേക്കും കിനത്തൂകടവിലേക്കും നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യത്തിനിടെയാണ് ഇന്ന് പരീക്ഷണയോട്ടം നടത്താനൊരുങ്ങുന്നത്. നവീകരിച്ച് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളിച്ചാപ്പാതയില്‍ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരം കാണുക കൂടിയാണ് ലക്ഷ്യം.

Double decor train

Next TV

Related Stories
യംഗ് ബ്രദേർസ് കയറ്റീൽ പതിനെട്ടാം വാർഷികാഘോഷം ആഘോഷിച്ചു

Apr 30, 2024 12:18 PM

യംഗ് ബ്രദേർസ് കയറ്റീൽ പതിനെട്ടാം വാർഷികാഘോഷം ആഘോഷിച്ചു

യംഗ് ബ്രദേർസ് കയറ്റീൽ പതിനെട്ടാം വാർഷികാഘോഷം...

Read More >>
കോവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാതാക്കള്‍

Apr 30, 2024 12:13 PM

കോവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാതാക്കള്‍

കോവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ...

Read More >>
പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി

Apr 30, 2024 12:08 PM

പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി

പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച്...

Read More >>
താപനില സാധാരണയേക്കാൾ ഉയർന്നേക്കാം; 3 ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്

Apr 30, 2024 12:05 PM

താപനില സാധാരണയേക്കാൾ ഉയർന്നേക്കാം; 3 ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്

താപനില സാധാരണയേക്കാൾ ഉയർന്നേക്കാം; 3 ജില്ലകളിൽ ഉഷ്ണതരം​ഗ...

Read More >>
പി.ജയരാജൻ വധശ്രമക്കേസ്; 7 പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ അപ്പീല്‍

Apr 30, 2024 12:01 PM

പി.ജയരാജൻ വധശ്രമക്കേസ്; 7 പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ അപ്പീല്‍

പി.ജയരാജൻ വധശ്രമക്കേസ്; 7 പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ...

Read More >>
തളിപ്പറമ്പ് റസ്റ്റ് ഹൗസിന് സമീപം പി ടി മിനാക്ഷിയമ്മ നിര്യാതയായി

Apr 30, 2024 11:41 AM

തളിപ്പറമ്പ് റസ്റ്റ് ഹൗസിന് സമീപം പി ടി മിനാക്ഷിയമ്മ നിര്യാതയായി

തളിപ്പറമ്പ് : റസ്റ്റ് ഹൗസിന് സമീപം പി ടി മിനാക്ഷിയമ്മ[91]...

Read More >>
Top Stories