---
title: "വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരണപ്പെട്ടു"
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199297/car-accident"
published_at: "2024-04-17T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f6bf97096c_Untitled-2-web.jpg"
keywords: []
---

# വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരണപ്പെട്ടു

> **Lead Summary:** **മയ്യിൽ : **കണ്ടക്കൈ റോഡിന് സമീപം ഓലക്കാട് രണ്ടു ദിവസം മുൻപ് ഉണ്ടായ വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന പ്രജിഷ മരണപ്പെട്ടു. കുട്ടിയെ അംഗൻവാടിയിൽ എത്തിച്ചു തിരിച്ചു വരുന്നതിനിടെ പ്രജിഷ സഞ്ചരിച്ചിരുന്ന സ്കൂട്ടി അപകടത്തിൽ പെടുകയായിരുന്നു. 9 ാം മൈൽ അക്ഷയ സെന്റർ ജീവനക്കാരിയാണ്. ഭർത്താവ് ബിജു. കെ( ഓട്ടോ ടാക്സി ഡ്രൈവർ, മയ്യിൽ ). മകൾ അലയ്ന.

## Article Content

**മയ്യിൽ : **കണ്ടക്കൈ റോഡിന് സമീപം ഓലക്കാട് രണ്ടു ദിവസം മുൻപ് ഉണ്ടായ വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന പ്രജിഷ മരണപ്പെട്ടു. കുട്ടിയെ അംഗൻവാടിയിൽ എത്തിച്ചു തിരിച്ചു വരുന്നതിനിടെ പ്രജിഷ സഞ്ചരിച്ചിരുന്ന സ്കൂട്ടി അപകടത്തിൽ പെടുകയായിരുന്നു. 9 ാം മൈൽ അക്ഷയ സെന്റർ ജീവനക്കാരിയാണ്. ഭർത്താവ് ബിജു. കെ( ഓട്ടോ ടാക്സി ഡ്രൈവർ, മയ്യിൽ ). മകൾ അലയ്ന.

ശവസംസ്കാരം ഇന്ന് (17/4/2024) ഉച്ചയ്ക്ക്1.30 ന് കണ്ടക്കൈ ശാന്തിവനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199297/car-accident)