തളിപ്പറമ്പ്: തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയിലെ പച്ച ഗംഗാധരൻ (81)നിര്യാതനായി. ഇന്ത്യൻ ആർമിയിലെ സിഗ്നൽസ് വിഭാഗത്തിൽ നിന്നും വിരമിച്ച നായിക് ആണ് . ഭാര്യ: പരേതയായ കെ സതി ( കൊടിയേരി, തലശേരി). മക്കൾ: സജൽ (ജോൺസൺ കൺട്രോൾസ്, ഡൽഹി), ഡോ: സന്ദേശ് ( കൺസൾട്ടൻ്റ് സ്പൈൻ സർജൻ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂർ), പരേതനായ സുശാന്ത് (എഞ്ചിനീയർ ) . മരുമക്കൾ: സൗമ്യ തിരുവല്ല (ഏണസ്റ്റ് ആൻ്റ് യംഗ്, ഡൽഹി), ഡോ: കൃഷ്ണപ്രിയ (പാല, കോട്ടയം). സഹോദരങ്ങൾ: പി നാരായണി, പി ഭസ്ക്കരൻ (റിട്ട: അഡ്മിൻ ഓഫീസർ, കൺട്രോളറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ്, മിനിസ്ട്രി ഓഫ് ഡിഫൻസ്), പി പ്രഭാകരൻ ( റിട്ട: ജൂനിയർ വർക്സ് മാനേജർ, ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറിസ് ), പരേതരായ പി ബാലകൃഷ്ണൻ ( റിട്ട:സ്റ്റേഷൻ മാസ്റ്റർ, ഇന്ത്യൻ റെയിൽവേ), കാർത്ത്യായനി (നാഗ്പൂർ).
സംസ്കാരം ഇന്ന് (ബുധനാഴ്ച്ച) വൈകുന്നേരം 3.30 ന് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തിൽ.
gangadharan