---
title: "കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു"
english_title: "A woman died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199287/a-woman-died"
published_at: "2024-04-17T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f62928c17f_acci.jfif"
keywords: []
---

# കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു

> **Lead Summary:** **മട്ടന്നൂർ :**കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ചേർത്തല സ്വദേശി കുമാരി ആണ് മരിച്ചത് കുട്ടികൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പുലർച്ചെയാണ് അപകടം.

## Article Content

**മട്ടന്നൂർ :**കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ചേർത്തല സ്വദേശി കുമാരി ആണ് മരിച്ചത് കുട്ടികൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പുലർച്ചെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199287/a-woman-died)