---
title: "ലോക്സഭ ഇലക്ഷന്റെ ഭാഗമായി നീലേശ്വരം പോലീസും കേന്ദ്ര പോലീസ് സേനയും സംയുക്ത റൂട്ട് മാർച്ച് നടത്തി"
english_title: "route march was conducted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199261/route-march-was-conducted"
published_at: "2024-04-17T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f46733af8d_news-card.jpg"
keywords: []
---

# ലോക്സഭ ഇലക്ഷന്റെ ഭാഗമായി നീലേശ്വരം പോലീസും കേന്ദ്ര പോലീസ് സേനയും സംയുക്ത റൂട്ട് മാർച്ച് നടത്തി

> **Lead Summary:** **നീലേശ്വരം: **ലോക്സഭ ഇലക്ഷന്റെ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതിരിക്കുവാൻ വേണ്ടിയാണ് നിലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ മലപ്പച്ചേരി , അരയി , മേക്കാട്ട് , എരിക്കുളം, ബങ്കളം, നീലേശ്വരം മാർക്കറ്റ് , കോട്ടപ്പുറം എന്നീ സ്ഥലങ്ങളിൽ സംയുക്തമായി നീലേശ്വരം പോലീസും കേന്ദ്ര പോലീസ് സേനയായ CRPFഉം റൂട്ട് മാർച്ച് നടത്തിയത്.

## Article Content

**നീലേശ്വരം: **ലോക്സഭ ഇലക്ഷന്റെ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതിരിക്കുവാൻ വേണ്ടിയാണ് നിലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ മലപ്പച്ചേരി , അരയി , മേക്കാട്ട് , എരിക്കുളം, ബങ്കളം, നീലേശ്വരം മാർക്കറ്റ് , കോട്ടപ്പുറം എന്നീ സ്ഥലങ്ങളിൽ സംയുക്തമായി നീലേശ്വരം പോലീസും കേന്ദ്ര പോലീസ് സേനയായ CRPFഉം റൂട്ട് മാർച്ച് നടത്തിയത്.

കാഞ്ഞങ്ങാട് സബ് കലക്ടർ സുഫിയാൻ അഹമ്മദ് .ഐ എ എസ് , നീലേശ്വരം പോലീസ് ഇൻസ്പെക്ടർ, ഉമേശൻ . കെ വി , സബ് ഇൻസ്പെക്ടർമാരായ വിശാഖ് ടി, അശോക് കുമാർ പി.പി, രതീശൻ കെ.വി , CRPF പ്ലറ്റൂൺ കമാന്റർ കൂൽവർ സിംഗ് എന്നിവർ നേതൃത്വം നൽകി. റൂട്ട് മാർച്ചിൽ നീലേശ്വരം പോലീസ് ഉദ്യോഗസ്ഥരും , CRPF ഉദ്യോഗസ്ഥരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199261/route-march-was-conducted)