---
title: "യുവതിയേയും രണ്ടരവയസുള്ള മകനേയും കാണാതായതായി പരാതി"
english_title: "The woman and her two-and-a-half-year-old son were reported missing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199106/the-woman-and-her-two-and-a-half-year-old-son-were-reported-missing"
published_at: "2024-04-16T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e370e494a4_Untitled-2-web.jpg"
keywords: []
---

# യുവതിയേയും രണ്ടരവയസുള്ള മകനേയും കാണാതായതായി പരാതി

> **Lead Summary:** **പഴയങ്ങാടി: **യുവതിയേയും രണ്ടരവയസുള്ള മകനേയും കാണാതായതായി പരാതി. ഏഴോം പുല്ലാഞ്ഞിടയിലെ സിയാദിന്റെ ഭാര്യ ചെല്ലന്‍ പുതിയപുരയില്‍ റസ്‌ലനെയും മകന്‍ എമിന്‍ സിയാദിനേയുമാണ് 14 ന് രാവിലെ 8 മുതല്‍ കാണാതായത്. കണ്ണൂരിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഉമ്മ റസിയ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കി.

## Article Content

**പഴയങ്ങാടി: **യുവതിയേയും രണ്ടരവയസുള്ള മകനേയും കാണാതായതായി പരാതി. ഏഴോം പുല്ലാഞ്ഞിടയിലെ സിയാദിന്റെ ഭാര്യ ചെല്ലന്‍ പുതിയപുരയില്‍ റസ്‌ലനെയും മകന്‍ എമിന്‍ സിയാദിനേയുമാണ് 14 ന് രാവിലെ 8 മുതല്‍ കാണാതായത്. കണ്ണൂരിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഉമ്മ റസിയ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199106/the-woman-and-her-two-and-a-half-year-old-son-were-reported-missing)