---
title: "സിപിഐഎം ഓഫീസിന് നേരെ ആക്രമണം: പ്രചാരണ ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചു"
english_title: "Attack on CPIM office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199100/attack-on-cpim-office"
published_at: "2024-04-16T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e3515ae16d_news-card.jpg"
keywords: []
---

# സിപിഐഎം ഓഫീസിന് നേരെ ആക്രമണം: പ്രചാരണ ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചു

> **Lead Summary:** സിപിഐഎം താമരംകുളങ്ങര ബ്രാഞ്ച് ഓഫീസായ ഷേണായി മന്ദിരം ആക്രമിച്ച് ഫർണ്ണിച്ചറുകളും കസേരകളും തകർത്തു.. കൊടികളും, താമരംകുളങ്ങര ,പറമ്പത്ത്, ഏഴിലോട്, എടാട്ട് പ്രചരണ ബോർഡുകളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.ഇന്നലെ രാത്രി അക്രമണം നടന്ന എടാട്ട് താമരംകുളംങ്ങര സ:സുബ്രമണ്യ ക്ഷേണായ് സ്മാരക മന്ദിരം സന്ദർശിച്ചു.

## Article Content

സിപിഐഎം താമരംകുളങ്ങര ബ്രാഞ്ച് ഓഫീസായ ഷേണായി മന്ദിരം ആക്രമിച്ച് ഫർണ്ണിച്ചറുകളും കസേരകളും തകർത്തു.. കൊടികളും, താമരംകുളങ്ങര ,പറമ്പത്ത്, ഏഴിലോട്, എടാട്ട് പ്രചരണ ബോർഡുകളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.ഇന്നലെ രാത്രി അക്രമണം നടന്ന എടാട്ട് താമരംകുളംങ്ങര സ:സുബ്രമണ്യ ക്ഷേണായ് സ്മാരക മന്ദിരം സന്ദർശിച്ചു.

സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ച കാസർഗോഡ് LDF സ്ഥാനാർത്ഥി സ:എം.വി.ബാലകൃഷ്ണൻ മാസ്റ്ററുടെ നിരവധി ബോർഡുകളും പോസ്റ്ററുകളും നശിപ്പിപ്പിക്കപ്പെട്ടിട്ടുണ്ട്. നാടിൻറെ സമാധാനന്തരീക്ഷം തകർക്കാനുള്ള ചില ദുഷ്ടശക്തികളുടെ ആസൂത്രിതശ്രമമാണ് അക്രമത്തിന് പിന്നിലെന്നും.ഇരുട്ടിൻറെ മറവിൽ അഴിഞ്ഞാടിയ അക്രമികളെ ഉടൻ പിടികൂടാനും ശക്തമായ നടപടി സ്വീകരിക്കാനും പോലീസ് തയ്യാറാകണമെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199100/attack-on-cpim-office)