---
title: "ടി.ലിമൽരാജ് - പി.അനിഷ എന്നിവരുടെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "Funding provided to IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199014/funding-provided-to-irpc"
published_at: "2024-04-16T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661def55c8c5d_news-card.jpg"
keywords: []
---

# ടി.ലിമൽരാജ് - പി.അനിഷ എന്നിവരുടെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ:** വലിയ വെളിച്ചംപറമ്പിലെ ടി.ലിമൽരാജ് - പി.അനിഷ എന്നിവരുടെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി. സി പി ഐ(എം) മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല തുക ഏറ്റുവാങ്ങി.കെ.സന്തോഷൻ അദ്ധ്യക്ഷ്യം വഹിച്ചു.സി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ കെ.രാമചന്ദ്രൻ ,കെ.വി.ദിവ്യ, വി.വി.പ്രസാദ്, രതീഷ്, കുന്നുമ്മൽ അനീഷ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ:** വലിയ വെളിച്ചംപറമ്പിലെ ടി.ലിമൽരാജ് - പി.അനിഷ എന്നിവരുടെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി. സി പി ഐ(എം) മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല തുക ഏറ്റുവാങ്ങി.കെ.സന്തോഷൻ അദ്ധ്യക്ഷ്യം വഹിച്ചു.സി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ കെ.രാമചന്ദ്രൻ ,കെ.വി.ദിവ്യ, വി.വി.പ്രസാദ്, രതീഷ്, കുന്നുമ്മൽ അനീഷ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199014/funding-provided-to-irpc)