എം വി ജയരാജൻ നാളെ തളിപറമ്പ് മണ്ഡലത്തിൽ

എം വി ജയരാജൻ നാളെ തളിപറമ്പ് മണ്ഡലത്തിൽ
Apr 15, 2024 09:47 PM | By Sufaija PP

കണ്ണൂർ: എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജന്റെ മൂന്നാം ഘട്ടം പര്യടനം നാളെ ആരംഭിക്കും. തളിപറമ്പ് മണ്ഡലത്തിലെ തളിയിൽ നിന്ന് രാവിലെ എട്ടിന് പര്യടനം തുടങ്ങും. രാത്രി 9.15ന് മലപ്പട്ടത്ത് സമാപിക്കും. 8.30 കടമ്പേരി കവല, 8.50 വേണിയിൽ വായനശാല, 9.20 കുറ്റിക്കോൽ വായനശാല, 9.50 കരിപ്പൂൽ വായനശാല, 10.20 ഞാറ്റുവയൽകുളം, 10.40 പനക്കാട്, 11.10 കാലിക്കടവ് പാലം, 11.40 നെല്ലിപറമ്പ്, 12.15 പുളിയൂൽ വായനശാല, 3 കൊട്ടക്കാനം, 3.30 മണാട്ടി, 4 ചപ്പാരപ്പടവ് ടൗൺ, 4.30 കുറുമാത്തൂർ, 4.50 നണിച്ചേരി രക്തസാക്ഷി വായനശാല, 5.10 കോറലായി, 5.30 പറശ്ശിനിറോഡ്, 5.50 പാമ്പുരുത്തി, 6.45 പ്രഭാത് വായനശാല, 7.15 ചെറുവതതലമെട്ട, 7.40 കോമക്കരി, 8 കുറുവോട്ടമൂല, 8.15 ചെക്കിക്കാട്, 8.40 എട്ടേയാർ, 9 തേക്കിൻകൂട്ടം, 9.15 മലപ്പട്ടം(സമാപനം)

MV Jayarajan tomorrow in Taliparamb constituency

Next TV

Related Stories
ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും

Apr 29, 2024 07:07 PM

ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും

ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും...

Read More >>
കോഫി പാര്‍സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജീവനക്കാരന് പരിക്ക്‌

Apr 29, 2024 06:51 PM

കോഫി പാര്‍സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജീവനക്കാരന് പരിക്ക്‌

കോഫി പാര്‍സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജീവനക്കാരന്...

Read More >>
ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരി പദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി ഡ്രൈവർ

Apr 29, 2024 01:58 PM

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരി പദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി ഡ്രൈവർ

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരി പദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി...

Read More >>
അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌;  ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ കൺവീനർ

Apr 29, 2024 01:26 PM

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ കൺവീനർ

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ...

Read More >>
ഹരിത തെരഞ്ഞെടുപ്പിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം  എൻ എസ് എസ് ടീം

Apr 29, 2024 12:22 PM

ഹരിത തെരഞ്ഞെടുപ്പിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം എൻ എസ് എസ് ടീം

ഹരിത തെരഞ്ഞെടുപ്പിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം എൻ എസ് എസ്...

Read More >>
കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

Apr 29, 2024 12:02 PM

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന്...

Read More >>
Top Stories