ചിറവക്ക് സി.എം.ആർ ഐസ ഡയമണ്ട് ഹിൽസ് റെസിഡൻ്റെസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിഷു ഫെസ്റ്റ് 2024 സംഘടിപ്പിച്ചു

ചിറവക്ക് സി.എം.ആർ ഐസ ഡയമണ്ട് ഹിൽസ് റെസിഡൻ്റെസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിഷു ഫെസ്റ്റ് 2024 സംഘടിപ്പിച്ചു
Apr 15, 2024 02:55 PM | By Sufaija PP

തളിപ്പറമ്പ് ചിറവക്ക് സി.എം.ആർ ഐസ ഡയമണ്ട് ഹിൽസ് റെസിഡൻ്റെസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിഷു ഫെസ്റ്റ് 2024 സംഘടിപ്പിച്ചു. കേണൽ. രവി ഉദ്ഘാടനം നിർവ്വഹിച്ചു. റെസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് വി.വി. ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. എം .ആർ എം.ഡി റെസ്റ്റിൻ ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്തു. താമസക്കാരുടെ കലാപരിപാടികൾക്ക് ശേഷം വിഷുസദ്യ,വെടിക്കെട്ട് എന്നിവ നടന്നു. റെസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി ടി.കെ സൈമൺ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് അംഗം പൂർണിമ സുമിത്ത് നന്ദി പ്രകാശിപ്പിച്ചു. അഖിൽ കെ നമ്പ്യാർ, എം ഷീജ, സി.കെ സുനില, ഡോ. തീർത്ഥഅതുൽ . എം ശ്രീനിമ,അമൃത , സി.കെ. സത്യൻ, ദേവ് നമ്പ്യാർ, ജിജിൻ ജനാർദ്ദനൻ, എം.കെ ബിനിൽ, സുമിത്ത് ബാബു, ആർ.ജിതേഷ്, എന്നിവർ നേതൃത്വം നൽകി.

vishu fest

Next TV

Related Stories
പരിയാരം മെഡിക്കൽ കോളേജിൽ ലിഫ്റ്റുകൾ നിലച്ചിട്ട് ദിവസങ്ങളായി, പ്രതിഷേധമറിയിച്ച് യൂത്ത് കോൺഗ്രസ്

May 8, 2024 09:25 AM

പരിയാരം മെഡിക്കൽ കോളേജിൽ ലിഫ്റ്റുകൾ നിലച്ചിട്ട് ദിവസങ്ങളായി, പ്രതിഷേധമറിയിച്ച് യൂത്ത് കോൺഗ്രസ്

പരിയാരം മെഡിക്കൽ കോളേജിൽ ലിഫ്റ്റുകൾ നിലച്ചിട്ട് ദിവസങ്ങളായി, പ്രതിഷേധമറിയിച്ച് യൂത്ത്...

Read More >>
മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി: കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

May 8, 2024 09:04 AM

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി: കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി: കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി...

Read More >>
മുഖ്യമന്ത്രിയുടെ വിദേശ യാത്ര; ഇന്നത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

May 7, 2024 09:56 PM

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; ഇന്നത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; ഇന്നത്തെ മന്ത്രിസഭാ ​യോ​ഗം...

Read More >>
എസ്എസ്എൽസി പരീക്ഷ ഫലം നാളെ

May 7, 2024 09:53 PM

എസ്എസ്എൽസി പരീക്ഷ ഫലം നാളെ

എസ്എസ്എൽസി പരീക്ഷ ഫലം...

Read More >>
14 ജില്ലകളിലും മഴ മുന്നറിയിപ്പ്: നാളെ 2 ജില്ലകളിൽ മഞ്ഞ അലർട്ട്

May 7, 2024 09:52 PM

14 ജില്ലകളിലും മഴ മുന്നറിയിപ്പ്: നാളെ 2 ജില്ലകളിൽ മഞ്ഞ അലർട്ട്

14 ജില്ലകളിലും മഴ മുന്നറിയിപ്പ്: നാളെ 2 ജില്ലകളിൽ മഞ്ഞ...

Read More >>
വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

May 7, 2024 07:26 PM

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി...

Read More >>
Top Stories










News Roundup