---
title: "കിണറ്റിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "A middle-aged man was found dead in a well"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198852/a-middle-aged-man-was-found-dead-in-a-well"
published_at: "2024-04-15T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661cc0419e6c0_Untitled-2-web.jpg"
keywords: []
---

# കിണറ്റിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** കണ്ണൂർ :മുണ്ടേരി ട്രേയിഡിംഗിന് സമീപത്തെ കിണറ്റിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി മുണ്ടേരി കച്ചേരിപ്പറമ്പ് സ്വദേശി സുബ്രഹ്മണ്യൻ ആശാരി ആണ് മരിച്ചത്.

## Article Content

കണ്ണൂർ :മുണ്ടേരി ട്രേയിഡിംഗിന് സമീപത്തെ കിണറ്റിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി മുണ്ടേരി കച്ചേരിപ്പറമ്പ് സ്വദേശി സുബ്രഹ്മണ്യൻ ആശാരി ആണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198852/a-middle-aged-man-was-found-dead-in-a-well)