ശീട്ടുകളി: പന്നിയൂരിൽ അഞ്ചു പേർ പിടിയിലായി

ശീട്ടുകളി: പന്നിയൂരിൽ അഞ്ചു പേർ പിടിയിലായി
Apr 15, 2024 09:19 AM | By Sufaija PP

തളിപ്പറമ്പ്: പന്നിയൂരില്‍ അഞ്ചംഗ ശീട്ടുകളി സംഘം പിടിയിലായി. പന്നിയൂര്‍ കള്ള്ഷാപ്പിന് സമീപത്തെ തേണങ്കോട് വീട്ടില്‍ ദാമോദരന്‍(76), എടത്തിലെവളപ്പില്‍ ഇ.വി.ഭാസ്‌ക്കരന്‍(45), നല്ലനിരപ്പേല്‍ വീട്ടില്‍ എന്‍.ജെ.ജോസ്(63), മണിയങ്കീല്‍ വീട്ടില്‍ ജനാര്‍ദ്ദനന്‍(64), കാരാക്കൊടിയിലെ കണ്ണങ്കയ്യില്‍ വീട്ടില്‍ കെ.ബാലകൃഷ്ണന്‍(48) എന്നിവരെയാണ് എസ്.ഐ പി.റഫീക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 6.10 നാണ് കള്ള്ഷാപ്പിന് സമീപത്ത് ശീട്ടുകളി നടക്കുന്ന വിവരം ലഭിച്ചാണ് പോലീസ് എത്തിയത്. 14,800 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

Cheating: Five people were arrested in Panniyur

Next TV

Related Stories
കണ്ണൂരിൽ റോഡിൽ വച്ച് യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത രണ്ട് യുവാക്കൾ അറസ്റ്റിൽ

May 8, 2024 08:50 PM

കണ്ണൂരിൽ റോഡിൽ വച്ച് യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത രണ്ട് യുവാക്കൾ അറസ്റ്റിൽ

കണ്ണൂരിൽ റോഡിൽ വച്ച് യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത രണ്ട് യുവാക്കൾ...

Read More >>
ചപ്പാരപ്പടവ് മംഗരയിൽ 19കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 8, 2024 08:40 PM

ചപ്പാരപ്പടവ് മംഗരയിൽ 19കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചപ്പാരപ്പടവ് മംഗരയിൽ 19കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
ഒഴക്രോം രാമുണ്ണിക്കട ബസ്റ്റോപ്പിന് സമീപം കുടിവെള്ളപൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി, ഇടപെടാതെ അധികാരികൾ

May 8, 2024 05:28 PM

ഒഴക്രോം രാമുണ്ണിക്കട ബസ്റ്റോപ്പിന് സമീപം കുടിവെള്ളപൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി, ഇടപെടാതെ അധികാരികൾ

ഒഴക്രോം രാമുണ്ണിക്കട ബസ്റ്റോപ്പിന് സമീപം കുടിവെള്ളപൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി, ഇടപെടാതെ...

Read More >>
പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

May 8, 2024 05:18 PM

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍...

Read More >>
കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ കണ്ടോത്ത് സ്വദേശി അറസ്റ്റിൽ

May 8, 2024 05:15 PM

കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ കണ്ടോത്ത് സ്വദേശി അറസ്റ്റിൽ

കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ കണ്ടോത്ത് സ്വദേശി...

Read More >>
പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിഫ്റ്റുകൾ നിലച്ചതിൽ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

May 8, 2024 05:10 PM

പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിഫ്റ്റുകൾ നിലച്ചതിൽ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിഫ്റ്റുകൾ നിലച്ചതിൽ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി...

Read More >>
Top Stories